താമരശ്ശേരി:താമരശ്ശേരി സബ് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായിരുന്ന കെ സുഷീറിന് സ്ഥലമാറ്റം.
സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് (ഇൻ്റേണൽ സെക്യൂരിറ്റി) കോഴിക്കോട് റേഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായാണ് സ്ഥലമാറ്റം.
പകരം.പി ചന്ദ്രമോഹനെ താമരശ്ശേരി DYSP യായി നിയമിച്ചു.