ഇരഞ്ഞിക്കോടി ശ്രീനിവാസൻ
പയമ്പ്ര . ഇരഞ്ഞിക്കോടി ശ്രീനിവാസൻ (75 )നിര്യാതനായിഭാര്യ :രാധ ,മക്കൾ. ബാബു. സിന്ധു മരുമക്കൾ. ഗിരീഷ്. ജിനി. സഹോദരങ്ങൾ.പ്രേമ . സുരേന്ദ്രൻ . ഹേമലത, പരേതനായ കൃഷ്ണൻ
സംസ്ക്കാരം 11മണിക്ക് വീട്ടു വളപ്പിൽ