താമരശ്ശേരി: കഴിഞ്ഞ ചൊവ്വാഴ്ച താരശ്ശേരി കാരാടിയിൽ വെച്ച് റോഡരികിലൂടെ നടന്നുപോകുമ്പോൾ ബൈക്ക് ഇടിച്ച് പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന താമരശ്ശേരി
ഓടക്കുന്ന് -ചെമ്പ്രക്കുന്ന് ബാലൻ (72) മരണപെട്ടു. ഭാര്യ :രാഗിണി
മക്കൾ :വിനു,ജിഷ മരുമകൻ:ഗിരീഷ് വട്ടോളി
ശവസംസ്കാരം ഇന്ന് (19.9.2025)വൈകുന്നേരം 5 ചുടലക്കണ്ടി തറവാട് വീട്ട് വളപ്പിൽ.