ചോദ്യോത്തരവേളക്കിടെ ശിവന്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം; മന്ത്രി ആശുപത്രിയില്‍

Sept. 19, 2025, 11:26 a.m.

തിരുവനന്തപുരം: നിയമസഭയിൽ ചോദ്യോത്തരവേളയ്ക്കിടെ വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം. ഇതേത്തുടർന്ന് ചോദ്യങ്ങൾക്ക് മറുപടി പറയുന്നത് അദ്ദേഹം നിർത്തി. ഉടൻതന്നെ മന്ത്രിയെ ആശുപത്രിയില്‍ ചികില്‍സ തേടി.

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിയമനിർമ്മാണത്തെക്കുറിച്ച് മറുപടി പറയുന്നതിനിടെയാണ് മന്ത്രിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന്, അദ്ദേഹത്തിന് പകരം മന്ത്രി എം.ബി. രാജേഷ് ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു.


MORE LATEST NEWSES
  • മുഖ്യമന്ത്രിയുടെ ഉറപ്പിന് പുല്ലുവില; പട്ടികയിൽ പെടാതെ 1031 എൻഡോസൾഫാൻ ദുരിതബാധിതർ
  • പട്ടികയിൽ പെടാതെ 1031 എൻഡോസൾഫാൻ ദുരിതബാധിതർ
  • നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്നു; പൊലീസ് വാഹനം ഇടിച്ച് കുഴിയിലിട്ടു
  • സ്വര്‍ണവിലയിൽ വര്‍ധന; 81,640 രൂപയായി
  • 16 കിലോയോളം കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്ന് അതിഥി തൊഴിലാളികൾ അറസ്റ്റിൽ
  • ബൈക്ക് ഇടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന താമരശ്ശേരി സ്വദേശി മരണപ്പെട്ടു
  • ഓൺലൈൻ വഴി പണംതട്ടിയ യുവാവ് പിടിയിൽ
  • വീടിനു തീവെച്ച പ്രതി അറസ്റ്റിൽ
  • പുതുപ്പാടിയിൽ മദ്യലഹരിയിൽ അയൽവാസി യുവതിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി
  • താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു, ഒരാൾ കസ്റ്റഡിയിൽ
  • മരണ വാർത്ത
  • അമീബിക് മസ്തിഷ്‌കജ്വരം, ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്‍റെ ശുദ്ധി ഉറപ്പാക്കണം, മനുഷ്യാവകാശ കമ്മീഷന് പരാതി
  • ബൈക്ക് യാത്രികനു നേരെ പെരുംതേനീച്ചയുടെ ആക്രമണം, രക്ഷപ്പെടാനായി യാത്രക്കാരൻ കിണറ്റിൽ ചാടി.
  • ബൈക്ക് യാത്രികനെ നാലംഗസംഘം ക്രൂരമായി മര്‍ദിച്ചു
  • ടാലൻഷ്യ 2.O മെഗാ ക്വിസ്സിൽ നിർമ്മല യു.പിസ്കൂളിനു ഉജ്ജ്വല വിജയം
  • ട്രാഫിക് പൊലീസ് സ്റ്റേഷനിലെ വിരമിക്കല്‍ പാര്‍ട്ടി; ബിരിയാണിയിൽ ചിക്കൻ കുറഞ്ഞതിനു തമ്മില്‍ തല്ലി ഹോം ഗാര്‍ഡുകള്‍
  • കണ്ണൂർ സെൻട്രൽ ജയിലിലെ ലഹരി കച്ചവടം: മൂന്നാമനും പിടിയിൽ
  • ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 55,000രൂപ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍.
  • താമരശ്ശേരി DYSP കെ സുഷീറിന് സ്ഥലമാറ്റം
  • പെട്രോൾ പമ്പുകളിലെ ടോയ്‌ലറ്റ് ഉപയോഗം; മുഴുവൻ സമയവും സൗകര്യം ലഭ്യമാക്കണമെന്ന് ഹൈക്കോടതി
  • അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 11കാരിക്ക് രോഗമുക്തി, ആശുപത്രി വിട്ടു
  • കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്കേറി, പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍സുകള്‍
  • 15 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ
  • കോഴിക്കോട് റിട്ട. അധ്യാപികയുടെ 18 ലക്ഷം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • തെരഞ്ഞെടുപ്പ് കമീഷൻ വോട്ടുകൊള്ളക്കാരെ സംരക്ഷിക്കുന്നു; രാഹുൽ ഗാന്ധി
  • ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ പാലിന്റെ വില വർധിപ്പിക്കും: മന്ത്രി ജെ ചിഞ്ചുറാണി
  • വിവാഹ വാഗ്ദാനം നൽകി പീഡനം; വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ
  • അയ്യപ്പസംഗമം :ലക്ഷ്യം വാണിജ്യ താൽപര്യം; വിശ്വ സനാതന ധർമ്മ വേദി
  • ബിജെപി ദേശീയ കൗൺസിൽ അംഗവും മുതിർന്ന നേതാവുമായ ചേറ്റൂർ ബാലകൃഷ്‌ണൻ അന്തരിച്ചു.
  • തമിഴ്‌നാട്ടിൽ പർദധരിച്ച സ്ത്രീയെ ബസിൽ കയറ്റാൻ വിസമ്മതിച്ച് കണ്ടക്ടർ; ലൈസെൻസ് സസ്‌പെൻഡ് ചെയ്തു
  • കണ്ണൂർ വിമാനത്താവള വികസനം; എട്ടു വർഷം കഴിഞ്ഞിട്ടും നല്‍കിയില്ല നൂറുക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ
  • സ്വർണവില വീണ്ടും കുറഞ്ഞു
  • ക്രിമിനല്‍ കേസുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക്
  • സോണിയ ഗാന്ധി നാളെ വയനാട്ടില്‍
  • സോണിയ ഗാന്ധി നാളെ വയനാട്ടില്‍
  • ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്: കാസർകോട് സ്വദേശി പിടിയിൽ
  • രണ്ട് നിര്‍ണായക ബില്ലുകള്‍ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും
  • മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിനൊന്ന് പേർ ചികിത്സയിൽ.
  • കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സംസ്കാരംകാത്ത് 16 മൃതദേഹങ്ങൾ
  • വിദ്യാർഥിനിക്ക് അശ്ലീലസന്ദേശമയച്ചയാൾ പിടിയിൽ
  • ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് പോക്സോ കേസിൽ ട്രിപ്പിൾ ജീവപര്യന്തം
  • കൽപ്പറ്റയിൽ ഓവുചാലിൽ വീണ് കാൽ നടയാത്രക്കാരന് പരിക്കേറ്റു
  • സീനിയറെന്ന വ്യാജേന അശ്ലീല വീഡിയോ അയച്ചു, ഭീഷണി; യുവാവ് അറസ്റ്റിൽ
  • ഇടുക്കിയിൽ റിസോർട്ട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികൾക്ക് ദാരുണാന്ത്യം
  • ആധുനിക യുഗത്തിൽ പ്രവാചക ദർശനങ്ങളുടെ പരിപ്രേഷ്യം: ദേശീയ സെമിനാർ നടത്തി.
  • താമരശ്ശേരി രൂപത മുൻ മെത്രാൻ മാർ. ജേക്കബ് തൂങ്കുഴി നിര്യാതനായി
  • തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു
  • മദ്യപിച്ച് പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞ യുവാവ് പിടിയിൽ
  • കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് സ്കൂളിന്റെ അഭിനന്ദനം
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിറാജ് സബ് എഡിറ്റർ അന്തരിച്ചു