വെട്ടി ഒഴിഞ്ഞ തോട്ടം എസ് എസ് എം യൂപി സ്കൂളിൽ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച സാനിറ്ററി കോംപ്ലക്സ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രേംജി ജെയിംസ് ഉദ്ഘാടനം നിർവ്വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഷ്റഫ് പൂലോട് അദ്ധ്യക്ഷനായ ചടങ്ങിൽ ബിന്ദു സന്തോഷ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, എ കെ അബൂബക്കർ കുട്ടി ചെയർമാൻ വികസന സ്റ്റാൻ്റിംഗ് കമ്മറ്റി , സാജിത ഇസ്മായിൽ വാർഡ് മെമ്പർ, നൗഷാദ് അലി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി , CK ബദറുദ്ധീൻ ഹാജി മാനേജർ , കെ പി നാസർ പിടിഎ പ്രസിഡൻ്റ് , നസീഫ് സീപി ഹെഡ്മാസ്റ്റർ , ഷംസീർ PTA vice പ്രസിഡൻ്റ് , റിഫായത്ത് കെ ടി എസ് എം സി ചെയർമാൻ , സുബൈർ മാസ്റ്റർ എന്നിവർ പങ്കെടുത്തു