അടിവാരം: താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ കുടുങ്ങിയ ലോറി മാറ്റിയെങ്കിലും രാവിലെ മുതലുള്ള വാഹന തിരക്ക് കാരണം വൻ ഗതാഗത തടസ്സം തുടരുന്നു. പൂജയുടെ അവധിയായതിനാൽ ചുരത്തിൽ ഇന്ന് വാഹനങ്ങൾ കൂടുതലാണ്.