മലപ്പുറം:ദേശീയപാത തലപ്പാറ വി കെ പടി അരീതോട് നിർത്തിയിട്ട ലോറിക്ക് പിറകിൽ കാർ ഇടിച്ച് ഉണ്ടായ അപകടത്തിൽ മരണം മൂന്നായി.അപകടത്തിൽ പരിക്കേറ്റ വേങ്ങര സ്വദേശി മരണപ്പെട്ടു. ചികിത്സയിലായിരുന്ന വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി പങ്ങിണിക്കാടൻ ഉസ്മാൻ്റെ മകൻ
ഫഹദ് മൊയ്‌ദീൻ മുസ്‌ലിയാർ(25)
ആണ് മരണപ്പെട്ടത്
(തലക്കടത്തൂർ ജുമുഅ മസ്ജിദ് ദർസ് വിദ്യാർത്ഥിയാണ് )