കയത്തുംങ്കരയിൽ ത്രേസിയാമ്മ
കോടഞ്ചേരി:പുലിക്കയം കയത്തുംങ്കരയിൽ പരേതനായ ആഗസ്തിയുടെ ഭാര്യ ത്രേസിയാമ്മ(87) നിര്യാതയായി
മക്കൾ:പരേതയായ സിസ്റ്റർ ആനിബൽ,റോസമ്മ, തങ്കച്ചൻ, ആലീസ്,റോയ്
മരുമക്കൾ: ജോമി കാക്കക്കൂട്ടുങ്കൽ, സോമിനി പുനത്തിൽ,ടോമി പുറവക്കാട്ട്,ജിജി പ്ലാക്കിൽ.
സംസ്കാരം:നാളെ ബുധൻ (01/10/2025) ഉച്ചകഴിഞ്ഞ് 03 മണിക്ക് വീട്ടിലെ പ്രാർത്ഥനകൾക്ക് ശേഷം വലിയകൊല്ലി സെൻ്റ് അൽഫോൻസാ ദേവാലയത്തിൽ
*