മുക്കം:പെരുംപടപ്പിയിൽ അടിവാരത്തുനിന്നും
രോഗിയുമായി മുക്കത്തെ ആശുപത്രിയിലേക്ക് വരികയായിരുന്ന ആംബുലൻസും മുക്കം ഭാഗത്തുനിന്നും വന്ന ഷിഫ്റ്റ് കാറുമായി കൂട്ടി ഇടിച്ചത്.
രോഗിയെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിൽ ലേക്ക് മാറ്റി. രാത്രി10 .17 ഓടെയാണ് അപകടം നടന്നത് അപകടത്തിൽ പരിക്കേറ്റവരെ അശുപത്രിയിൽ പ്രവേശിപ്പിച്ചു.ആംബുലൻസിന്റെ മുൻഭാഗവും
കാർ പൂർണമായും തകർന്ന നിലയിലാണ്