സ്വർണപാളി വിവാദത്തില്‍ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ കൂടുതല്‍ ഗുരുതര കണ്ടെത്തലുകളുമായി ദേവസ്വം വിജിലന്‍സ്

Oct. 2, 2025, 10:48 a.m.

പത്തനംതിട്ട: സ്വർണപാളി വിവാദത്തില്‍ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ കൂടുതല്‍ ഗുരുതര കണ്ടെത്തലുകളുമായി ദേവസ്വം വിജിലന്‍സ്. സ്വർണം പൂശുന്നതിനും അന്നദാനത്തിന്‍റെ പേരിലും ഉണ്ണികൃഷ്ണന്‍ പോറ്റി വ്യാപക പണപ്പിരിവ് നടത്തിയെന്നാണ് ദേവസ്വം വിജിലൻസിൻ്റെ കണ്ടെത്തല്‍. മറ്റ് സംസ്ഥാനങ്ങളിലും പണപ്പിരിവ് നടത്തി. സ്വർണ പാളി ബെംഗളൂരൂവില്‍ കൊണ്ടുപോയതും പണപിരിവി‍ന്‍റെ ഭാഗമെന്നാണ് സംശയം. ശബരിമലയുമായി അടുത്ത ബന്ധമുണ്ടെന്ന് വരുത്തിത്തീർത്ത് കർണ്ണാടക സ്വദേശികളായ സമ്പന്നരായ അയ്യപ്പഭക്തരിൽ നിന്നും പണപ്പിരിവ് നടത്തിയെന്ന ആരോപണം ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ നേരത്തെതന്നെ ഉണ്ടായിരുന്നു. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണ്ണപാളി ശബരിമല ശ്രീകോവിൽ വാതിൽ എന്ന പേരിൽ ബംഗലൂരുവിലെ ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ച് പൂജിച്ച വാർത്തകളും പുറത്ത് വന്നിരുന്നു. 

ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് പിഎസ് പ്രശാന്ത്
അതേസമയം, സ്വർണ പാളി വിവാദത്തിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് രം​ഗത്തെത്തി. കണക്കിൻ്റെ കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു. കോടതി അവർക്ക് മുന്നിൽ വന്ന കാര്യങ്ങൾ വച്ചാണ് സംസാരിച്ചത്. സന്നിധാനത്തെ സ്വർണവുമായി ബന്ധപ്പെട്ട കൃത്യമായ കണക്ക് ബോർഡിൻ്റെ പക്കലുണ്ട്. 18 ലോക്കറുകളിലായി സ്വർണം സൂക്ഷിച്ചിട്ടുണ്ട്. ഇതിൽ 467 കിലോഗ്രാം സ്വർണം മോണിറ്റൈസേഷനായി റിസർവ് ബാങ്കിന് നൽകിയിട്ടുണ്ട്. ഇതിന്റെയെല്ലാം കൃത്യമായ രേഖകൾ ഉണ്ട്. എന്നാൽ ഈ രേഖകൾ ഹൈക്കോടതിക്ക് മുന്നിൽ സമർപ്പിക്കുന്നതിലും ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി. ഉണ്ണികൃഷ്ണൻ പോറ്റി സ്വയം കുഴിച്ച കുഴിയിൽ വീണു. ഉണ്ണികൃഷ്ണൻ്റെ കാര്യം തീരുമാനമാകുമെന്നും പ്രശാന്ത് പറഞ്ഞു


MORE LATEST NEWSES
  • വാഹനം പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ വാഹനം ഇടിപ്പിക്കാൻ ശ്രമം; മൂന്നുപേർ പിടിയിൽ
  • കടുവ കൊല്ലപ്പെട്ട കേസ്, രണ്ട് പ്രതികളെയും വെറുതെ വിട്ടു
  • രാഹുലിന് അര്‍ധ സെഞ്ചുറി; വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍
  • ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം; സിപിഐഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍
  • മരണ വാർത്ത
  • നിലമ്പൂര്‍-ഷൊര്‍ണൂര്‍ പുതിയ റെയിൽവേ അടിപ്പാത തുറന്നു.
  • ഗാന്ധിജയന്തി ദിനം സേവനവാരമായി ആചരിച്ചു
  • കെ പി മോഹനൻ എംഎൽഎയെ കയ്യേറ്റം ചെയ്ത് നാട്ടുകാർ. പ്രതിഷേധം മാലിന്യ പ്രശ്നം പരിഹരിക്കാത്തതിനെ തുടർന്ന്
  • പനമരത്ത് നാടൻ ചാരായവും വാറ്റാനുള്ള ഉപകരണങ്ങളുമായി ഒരാൾ പോലീസ് പിടിയിൽ
  • മുക്കത്ത് ബസ്സും കാറും കൂട്ടിയിടിച്ച് അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്
  • മരണ വാർത്ത
  • ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു; സ്വര്‍ണവില 87,000ന് മുകളില്‍ തന്നെ
  • കൊടും ക്രൂരത തുടര്‍ന്ന് ഇസ്രയേൽ
  • കണ്ണൂരില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്
  • സ്വകാര്യ ബസിനുള്ളിൽ നടത്തിയ പരിശോധനയിൽ ഡ്രൈവറെ കഞ്ചാവുമായി പിടികൂടി.
  • ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ‌
  • ചെടിച്ചട്ടി വിതരണത്തിന് കൈക്കൂലി; കളിമണ്‍പാത്ര നിര്‍മാണ കോർപറേഷൻ ചെയർമാൻ വിജിലൻസ് പിടിയിൽ
  • ചാവക്കാട് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു
  • മലപ്പുറത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് മധ്യവയസ്കനെ കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടു പേർ അറസ്റ്റിൽ
  • ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് പ്രവാസിയടക്കം രണ്ട് പേർ മരിച്ചു
  • മരണവാർത്ത
  • യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് പൊലീസ്
  • മുസ്ലിം ലീഗ് പഞ്ചായത്ത് കൺവെൻഷൻ ഉൽഘാടനം ചെയ്തു
  • ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; ആലപ്പുഴയിൽ അമ്മയെ മകൾ കുത്തി പരിക്കേല്പിച്ചു
  • യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച കേസ്; പൊലീസ് കസ്റ്റഡിയിൽ പ്രതി ആത്മ​ഹത്യയ്ക്ക് ശ്രമിച്ചു
  • ഒക്ടോബര്‍ മൂന്നിലെ ഭാരത് ബന്ദ് മാറ്റിവെച്ചു
  • മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമിച്ച യുവാവ് പിടിയിൽ
  • തുഷാരഗിരി പാലത്തിൽ മരിച്ച നിലയിൽ കണ്ടെത്തി യാളെ തിരിച്ചറിഞ്ഞു.
  • വീണ്ടും റെക്കോര്‍ഡിട്ട് സ്വര്‍ണ വില. പവന് ഒറ്റയടിക്ക് 880 രൂപ കൂടി
  • മധ്യവയസ്ക്കന്‍റെ ദുരൂഹമരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു
  • ഊരകത്ത് റബർ തോട്ടത്തിൽ വളപുരം സ്വദേശി മരിച്ച സംഭവം;മൃതദേഹത്തിന് സമീപം കണ്ടെത്തിയ കല്ല് പരിശോധനക്കയച്ചു
  • ചീരാലിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലി കൂട്ടിലായി
  • വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയിൽ വർധന ,സിലിണ്ടറിന് 16 രൂപ കൂട്ടി
  • കഞ്ചാവ് കേസിൽ റാപ്പർ വേടനെതിരെ കുറ്റപത്രം സമർപ്പിച്ചു
  • ഹമാസിന് 4 ദിവസം വരെ സമയം, അല്ലെങ്കില്‍ ദുഃഖകരമായ അന്ത്യം', മുന്നറിയിപ്പുമായി ട്രംപ്
  • ഇന്ന് മഹാനവമി, രഥോത്സവത്തിന് ഒരുങ്ങി കൊല്ലൂർ മൂകാംബിക ക്ഷേത്രം
  • തമിഴ്താനാട്ടിൽ പവൈദ്യുത നിലയത്തിൽ വൻ അപകടം; കെട്ടിടം തകർന്നു വീണ് 9 തൊഴിലാളികൾ മരിച്ചു
  • രാഹുല്‍ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം; ബിജെപി നേതാവ് പ്രിന്റു മഹാദേവന്‍ കീഴടങ്ങി
  • മുക്കത്ത് കാറും ആംബുലൻസും കൂട്ടി ഇടിച്ച് അപകടം
  • കട്ടപ്പനയിൽ മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം
  • വനിതാ ലോകകപ്പിൽ ഇന്ത്യൻ പെൺപടയ്ക്ക് വിജയത്തുടക്കം
  • മുക്കത്ത് ബൈക്ക് അപകടം യുവാവ് മരണപ്പെട്ടു
  • മരണവാർത്ത
  • കർഷകർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യണം: സ്വതന്ത്ര കർഷക സംഘം
  • ഒക്ടോബറിലെ വൈദ്യുതി ബില്ലിലും വർധന; യൂണിറ്റിന് 10 പൈസ സർചാർജ്
  • വീ കെ പടി കാർ അപകടം മരണം മൂന്നായി
  • വയനാട്ടില്‍ സിപിഐഎം നേതൃത്വത്തിലുള്ള ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവര്‍ പ്രതിസന്ധിയില്‍.
  • പെരുമ്പാവൂരില്‍ ലഹരി കുത്തിവെച്ച ഇതര സംസ്ഥാനക്കാരന്‍ മരിച്ചു
  • ചുരത്തിൽ ഗതാഗത തടസ്സം തുടരുന്നു
  • ചാലിയാറിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി