മലോറം കുന്നത്ത് കുഞ്ഞാലി
പുതുപ്പാടി: മലോറം കുന്നത്ത് കുഞ്ഞാലി 74 നിര്യാതനായി (ഏറെക്കാലം മലപുറത്ത് മത്സ്യ കച്ചവടം)
ഭാര്യ: ആയിശ
മക്കൾ: താഹിർ , ജംഷിദ്, ഷമീർ , ഷറീന
മരുമക്കൾ: യൂസഫ് മലോറം , സൽമത്ത് , ഫൗസിയ, ഫസീല
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30ന് മലോറം ജുമാ മസ്ജിദിൽ