മുക്കത്ത് ബസ്സും കാറും കൂട്ടിയിടിച്ച് അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്
Oct. 2, 2025, 11:53 a.m.
മുക്കം: ഗോതമ്പ് റോഡിൽ ബസ്സും കാറും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം. മലപ്പുറം തിരുവാലി സ്വദേശികൾ സഞ്ചരിച്ച ആൾട്ടോ കാർ സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു