കുന്നുമ്മൽ ഗോപാലൻ
താമരശ്ശേരി: ചമൽ എട്ടേക്ര പരേതനായ കുന്നുമ്മൽ ഗോപാലൻ്റെ ഭാര്യ മാധവി അമ്മ നിര്യാതയായിമക്കൾ: ശിവരാമൻ (ചമൽ) 'ഷൈലജ, അനിൽ കുമാർ, മനോജ് കുമാർ.മരുമക്കൾ: മിനി, കൃഷ്ണദാസ്, ഷൈനി, ഷിജില
സംസ്ക്കാരം നാളെ രാവിലെ എട്ട് മണിക്ക് വിട്ട് വളപ്പിൽ