താമരശ്ശേരി: താമരശ്ശേരി ചുരം രണ്ടാം വളവിന് താഴെചായപ്പൊടി കയറ്റി വരികയായിരുന്ന പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞു.ആർക്കും പരിക്കുകൾ ഇല്ല