ചമൽ : ഗാന്ധിജയന്തിയോടനുബന്ധിച്ച് ചമൽ ഗവൺമെന്റ് എൽപി സ്കൂളിൽ ഗാന്ധി സ്മൃതി നടത്തി.
ഗാന്ധി സന്ദേശം എഴുതിയ പ്ലക്കാർഡുകൾ ഉയർത്തി ഭാവി ഭാരതത്തിനായി കുട്ടികൾ ശപഥം പുതുക്കി.
ഗാന്ധി പ്രശ്നോത്തരി മത്സരവും നടന്നു.
ഹെഡ്മാസ്റ്റർ ബഷീർ കൈപ്പാട്ട് സന്ദേശം നൽകി. മേരി ഷൈനി പിജെ നേതൃത്വം നൽകി.