സ്വര്‍ണവില കുതിപ്പു തുടരുന്നു;പവന് 91,000 കടന്നു

Oct. 9, 2025, 11:20 a.m.

പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്ക് കുതിച്ച് സ്വര്‍ണവില. പവന് 160 രൂപയും  ഗ്രാമിന് 20 രൂപയും കൂടി. പവന് 91,040  രൂപയും ഗ്രാമിന് 11, 380 രൂപയായി.  രാജ്യാന്തര വിപണിയിൽ സ്വർണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിക്ഷേപകർ ലാഭമെടുപ്പിന് മുതിർന്നതോടെയാണ് വിപണിയിൽ ഇടിവുണ്ടായത്. സ്​പോട്ട് ഗോൾഡ് വില 0.4 ശതമാനം ഇടിഞ്ഞ് 4,020.99 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.7 ശതമാനം ഇടിഞ്ഞ് 4,040.70 ഡോളറായി.

സ്വര്‍ണ വില പുതിയ റെക്കോര്‍ഡിടുമ്പോള്‍ ഒരു പവന്‍ വാങ്ങാനുള്ള ചെലവ് ഒരു ലക്ഷം കടന്നു കുതിക്കുകയാണ്. 10 ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍റെ ആഭരണത്തിന് 1.01 ലക്ഷം രൂപ നല്‍കണം. 9104 രൂപയാണ് 10 ശതമാനം പണിക്കൂലിയായി നല്‍കേണ്ടത്. സ്വര്‍ണ വിലയോടൊപ്പം ഹാള്‍മാര്‍ക്കിങ് ചാര്‍ജായ 53 രൂപയും (45 രൂപ+ 18% ജിഎസ്ടി) മൂന്ന് ശതമാനം ജിഎസ്ടിയും അടങ്ങുന്നതാണ് സ്വര്‍ണാഭരണത്തിന്‍റെ വില. ഇന്നത്തെ നിരക്കില്‍ ഒരു പവന്‍റെ ആഭരണത്തിന് ഒരുലക്ഷത്തിലേറെ രൂപയാണ് നല്‍കേണ്ട തുക.


MORE LATEST NEWSES
  • ശബരിമലയിലേത് മോഷണം, ക്രിമിനൽ കേസെടുത്ത് അന്വേഷിക്കണം'
  • സി.എച്.മുഹമ്മദ് കോയ അനുസ്മരണ യോഗം സംഘടിപ്പിച്ചു
  • കോഴിക്കോട് മെഡിക്കൽ കോളേജിൽ വെള്ളം മുടങ്ങിയത് കാരണം രോഗികളും കൂട്ടിരിപ്പുകാരും കടുത്ത ദുരിതത്തിൽ.
  • എസ്എഫ്‌ഐ-യുഡിഎസ്എഫ് സംഘര്‍ഷം,പേരാമ്പ്രയിൽ ഇന്ന് ഹർത്താൽ
  • ഡോക്ടറെ ആക്രമിച്ച കേസ്; പ്രതി സനൂപിനെ കൂടുതൽ ചോദ്യം ചെയ്യും, താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഇന്നും പണിമുടക്ക്
  • ഗാസയിൽ സമാധാനം വെടിനിര്‍ത്തൽ കരാറിന്‍റെ ആദ്യഘട്ടത്തിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം
  • താമരശേരി ഐഎച്ച്ആർഡി കോളേജ്തിരിച്ചു പിടിച്ചു യുഡിഎസ്എഫ്*
  • മെൻസ്ട്രൽ ഹെൽത്തും സോഷ്യൽ മീഡിയയും: കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ബോധവൽക്കരണ ക്ലാസ്
  • താമരശേരി ഉപജില്ല കായിക മേള :UP വിഭാഗം രണ്ടാം സ്ഥാനം നേടി മൈലെള്ളാംപാറ സെൻ്റ് ജോസഫ്സ് യു.പി.സ്കൂൾ
  • വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവം; അഞ്ച് പേർ അറസ്റ്റിൽ
  • അയ്യപ്പന്റെ സ്വർണം കവർന്നത് സർക്കാരും ദേവസ്വം ബോർഡും എന്ന് aicc മെമ്പർ എൻ ഡി അപ്പച്ച
  • പയ്യോളിയിൽ സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേനയെത്തിയ ദമ്പതികള്‍ ആഭരണങ്ങളുമായി കടന്നുകളഞ്ഞു
  • പേരാമ്പ്രയിൽ ബൈക്കില്‍ കാറിടിച്ച് അപകടം; ദമ്പതികൾക്ക് പരിക്ക്,
  • തളിപ്പറമ്പില്‍ വന്‍തീപിടിത്തം; അഗ്നിബാധ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള കടകളില്‍
  • കേരള സ്കൂള്‍ ഒളിമ്പിക്സ് ഒക്ടോബര്‍ 21 മുതല്‍:
  • കൂടരഞ്ഞിയിൽ അതിഥി തൊഴിലാളിയെ മാല മോഷണം ആരോപിച്ച് ക്രൂരമായി മർദ്ദിച്ചു.
  • ആനപ്പാറയിൽ പുലിയിറങ്ങി; വളർത്തുനായയെ പിടികൂടി
  • കോഴിക്കോട് ഡോക്ടർമാരുടെ സമരം പൂർണം; ഒപി ബഹിഷ്കരണത്തിൽ വലഞ്ഞ് രോഗികൾ
  • ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ്ബി പോസ്റ്റിന് കമന്‍റിട്ടു; മുൻ നേതാവിന് ക്രൂരമർദനം
  • കണ്ണൂരില്‍ അര്‍ധരാത്രിയില്‍ സ്‌ഫോടനം; പിന്നില്‍ ബി.ജെ.പിയെന്ന് ആരോപണം
  • ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞതിൽ നടപടി; അഭിഭാഷകനെ പുറത്താക്കി
  • സഭയിലെ പ്രതിഷേധം; മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്പെന്‍ഷന്‍
  • പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവം; ബസ് ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു
  • ഡോക്ടറെ ആക്രമിച്ച കേസ്; പ്രതിയെ റിമാൻ്റ് ചെയ്തു
  • എട്ടാംക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സഹപാഠിയെ പോലീസ് പിടികൂടി
  • നിയമസഭാ സമ്മേളനത്തിന്റെ നാലാം ദിവസവും ശബരിമല വിഷയത്തിൽ ഭരണപക്ഷ - പ്രതിപക്ഷ തർക്കം
  • കായംകുളത്ത് മോഷണക്കുറ്റം ആരോപിച്ച് അയല്‍വാസിയെ മര്‍ദ്ദിച്ചു; ഹൃദ്രോഗിയായ 50കാരന്‍ മരിച്ചു
  • തിരുവനന്തപുരം ആർസിസി ആശുപത്രിയിൽ രോഗികൾക്ക് മരുന്ന് മാറി നൽകി
  • ക്യാൻസർ രോഗികൾക്ക് കെ എസ് ആ‌ർ ടി സി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര; ഗതാഗത മന്ത്രി
  • മരുന്നുകൾക്ക് ഗുണനിലവാരമില്ല; മൂന്ന് കമ്പനികളുടെ പാരസെറ്റമോൾ ഗുളികയ്ക്ക് നിരോധനം ഏർപ്പെടുത്തി
  • കണ്ണൂരിൽ സ്ഫോടനം; റോഡിലെ ടാർ ഇളകിത്തെറിച്ച് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു
  • ചുമ മരുന്ന് ദുരന്തം; തമിഴ്നാട്ടിലെ ശ്രേഷൻ ഫാർമ കമ്പനി ഉടമ പിടിയില്‍
  • ഡോക്ടറെ ആക്രമിച്ച സംഭവം: അനയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ലഭിച്ചിട്ടില്ലെന്ന് പൊലീസ്
  • കേരള ഹോട്ടൽ &റസ്റ്റോറന്റ് അസോസിയേഷൻ (KH RA) താമരശ്ശേരി യൂണിറ്റ് ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും
  • ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുരുങ്ങിയ യുവതിയെ ഇന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കും.
  • വളയത്ത് കുറുക്കൻ വീട്ടിൽ കയറി അക്രമിച്ചു; വയോധിക ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്
  • മുക്കത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്നു വയസ്സുകാരന്‍ മരിച്ചു.
  • യുവചിന്തകൾക്ക് ചിറകുകൾ നൽകി — YIP 8.0-ൽ തിളങ്ങി കണ്ണോത്ത് സെന്റ് ആന്റണീസ് എച്ച്.എസ്. വിദ്യാർത്ഥികൾ
  • ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ കുറ്റബോധമില്ലെന്ന് സനൂപ്
  • കഞ്ചാവ് കടത്ത് കേസ്: മലപ്പുറം സ്വദേശിക്ക് ഒരു വർഷം കഠിനതടവും പിഴയും
  • താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവം: നാളെ പ്രതിഷേധ ദിനം ആചരിക്കും, ജില്ലയിൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും
  • ചുമ സിറപ്പ് മരണം 20 ആയി, 5 കുട്ടികളുടെ നില ഗുരുതരം
  • വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം, ഹർഷിനക്ക് അത്യാവശ്യമായ ചികിത്സ യുഡിഎഫ് നൽകും: വി ഡി സതീശൻ
  • താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; കോഴിക്കോട് ജില്ലയിലെ ഡോക്ടർമാർ സമരത്തിലേക്ക്
  • സ്വര്‍ണ വില ഉച്ചയ്ക്ക് ശേഷം വീണ്ടും വര്‍ധിച്ചു;പവന് 560 രൂപ കൂടി
  • കണ്ണൂരില്‍ ട്രാഫിക് ഡ്യൂട്ടിക്കിടെ പൊലിസുകാരന് നേരെ കാര്‍ ഇടിച്ചു കയറ്റിയ യുവാക്കളെ പിടികൂടി; എസ്‌ഐയ്ക്ക് പരിക്ക്
  • താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു
  • കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മുക്കം സ്വദേശിക്ക് ദാരുണാന്ത്യം
  • കാക്കനാട്ട് പോക്സോ കേസിൽ കപ്യാർ അറസ്റ്റിൽ
  • ഗോതമ്പ്റോഡ് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു