താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രി ഡോക്ടറായ വിപിനെ ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി സനൂപിനെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻ്റു ചെയ്തു.