താമരശേരി: ഐ.എച്ച്.ആർ.ഡി കോളേജിലെ സ്റ്റുഡൻ്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ യുഡിഎസ്എഫ് വൻ വിജയം നേടി കോളേജ് തിരിച്ചുപിടിച്ചു. 15 സീറ്റിൽ 9 സീറ്റുകളും UDSF വിജയിച്ചു.പദവികൾ.