മലപ്പുറം:ദേശിയപാത 66 വീ കെ പടിക്കും കൊളപ്പുറത്തിനും ഇടയിൽ സർവീസ് റോഡിലേക്ക് കയറുന്ന സുരക്ഷ ബിത്തിയിൽ ട്രാവല്ലർ ഇടിച്ച് അപകടം. അപകടത്തിൽ പരിക്ക് പറ്റിയവരെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രേവേശിപ്പിച്ചു. ഏട്ടോളം പേർക്ക് പരിക്ക് ഉണ്ട് എന്നാണ് വിവരം ആരുടെയും പരിക്ക് ഗുരുതരമല്ല. തലശ്ശേരിൽ നിന്ന് ഗുരുവായൂർ പോകുന്ന ആളുകൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽ പെട്ടത്