പൊയിൽ താഴം പറമ്പത്ത് ശ്രീമതി അമ്മ
പയമ്പ്ര:പൊയിൽ താഴം
പറമ്പത്ത് ശ്രീമതി അമ്മ (വയസ്സ് 77)നിര്യാതനായി. പരേതനായ പത്മനാഭൻ നായരുടെ ഭാര്യയാണ്
മക്കൾ: ജയശ്രീ, റീന, സുധീഷ് കുമാർ, സുനിൽകുമാർ, സുരേഷ് കുമാർ,
മരുമക്കൾ: രാജൻ കെ പി റിട്ട : പഞ്ചാബ് നാഷണൽ ബാങ്ക്, ശിവരാമൻ നായർ റിട്ട: ആർമി, സജ്ന, ജയശ്രീ, സരിത
സംസ്കാരം ഇന്ന് (12/10/2025 )വൈകുന്നരം 4 30 മണിക്ക് വീട്ടുവളപ്പിൽ