മാനന്തവാടി: സ്വതന്ത്ര കർഷക സംഘം വനിതാ വിംഗ് മാനന്തവാടി നിയോജക മണ്ഡലം ഭാരവാഹികളായി
ജമീലാ ഷറഫുദ്ദീൻ (പ്രസിഡന്റ്)
ആബിദ മാനന്തവാടി
(സെക്രട്ടറി)മൈമൂന പുലിക്കാട്
( ട്രഷറർ) റഷീദ തൊണ്ടർനാട്, ആലിയ എടവക,നദീറ (വൈസ് പ്രസി.)സുഹറ, സുലൈഖ കാഞ്ഞായി,ഷൈനി പനമരം
(ജോ: സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
മായൻ മുതിര അധ്യക്ഷത വഹിച്ചു.സി.പി.എം.മൊയ്‌ദുഹാജി,പി.കെ.അബ്ദുൾ അസീസ്,ഉസ്മാൻ പള്ളിയാൽ, സൗജത്ത് ഉസ്മാൻ, ആമിനാ സത്താർ, ആസ്യമൊയ്തു, പങ്കെടുത്തു. സലിം കേളോത്ത് സ്വാഗതം പറഞ്ഞു.