കണക്കം പാറക്കൽ കുട്ടിരായിൻ
മുക്കം:കണക്കം പാറക്കൽ കുട്ടിരായിൻ (87 ) നിര്യാതനായി
ഭാര്യ : പാത്തുമ്മ
മക്കൾ : ഹമീദ് കെ പി. അഷ്റഫ് കെ പി ( മുറത്തുമൂലയിൽ) സുഹറാബി കുളങ്ങര.
മരുമക്കൾ : മുഹമ്മദ് റാഫി.
മയ്യിത്ത് നിസ്കാരം 11 മണിക്ക് സൗത്ത് കൊടിയത്തൂർ ജുമാഅത്ത് പള്ളിയിൽ