ഈറക്കൽ കുഞ്ഞിമൊയ്‌തീൻ
കാക്കവയൽ : ആച്ചിയിൽ, ഈറക്കൽ കുഞ്ഞിമൊയ്‌തീൻ (76)നിര്യാതനായി.
ഭാര്യ: മറിയ മക്കൾ: മുഹമ്മദ്, അബ്ദു നാസർ, ജലീൽ, ഫാത്തിമ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 3.20ന് കാക്ക വയൽ ജുമാ മസ്ജിദിലും,4 മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദിലും.