മണ്ണാർക്കാട്:മണ്ണാർക്കാട് വില്ലേജ് ഓഫീസിനടുത്ത്തെങ്ങിൽ നിന്ന് വീണ് റിട്ടേഡ് അധ്യാപകൻ മരണപ്പെട്ടു. മണ്ണാർക്കാട് കല്ലടി സ്കൂൾ അധ്യാപകൻഭാസ്കരൻ നായർ ആണ് മരണപ്പെട്ടത്.
മൃതദേഹം മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ.