എകരൂലിൽ ജാർഖണ്ഡ് സ്വദേശി കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.

Oct. 13, 2025, 10:22 p.m.

ബാലുശ്ശേരി: ബാലുശ്ശേരി എകരൂലിൽ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. എകരൂലിൽ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു കൊലപാതകം നടന്നത്. എകരൂലിൽ തന്നെ വാടകയ്ക്ക് താമസിക്കുന്ന ഝാർഖണ്ഡ് സ്വദേശികളായ സുനില്‍, ഘനശ്യാം എന്നിവരാണ് അറസ്റ്റിലായത്. ഝാർഖണ്ഡ് സ്വദേശിയായ പരമേശ്വർ (25) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. 

ഇന്നലെ വൈകീട്ട് ഫോണില്‍ പ്രതികളും കൊല്ലപ്പെട്ട പരമേശ്വരും തമ്മില്‍ വെല്ലുവിളിച്ചിരുന്നു. രാത്രി പരമേശ്വർ താമസിക്കുന്ന സ്ഥലത്തെത്തി ഏറ്റുമുട്ടുകയായിരുന്നു. തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന പ്രതികള്‍ കത്തിയെടുത്ത് കുത്തി. നെഞ്ചിലും പുറത്തുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് ഡോക്ടർ അറിയിച്ചു. കൂടെ താമസിക്കുന്ന ഏഴുപേരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. സുനില്‍, ഘനശ്യാം എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മറ്റുള്ളവരെ വിട്ടയച്ചു. കുത്തിയ കത്തി പോലീസ് കണ്ടെത്തി. ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


MORE LATEST NEWSES
  • പേരാമ്പ്ര സംഘഷത്തില്‍ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന് പൊലീസ്
  • തൊഴിലന്വേഷകർക്ക് ഉൾകാഴ്ച നൽകി മർകസ് ഐടിഐ ടെക് ടോക്*
  • തൊഴിലന്വേഷകർക്ക് ഉൾകാഴ്ച നൽകി മർകസ് ഐടിഐ ടെക് ടോക്*
  • ഹോട്ടലുകളിലെ നേർച്ചപ്പെട്ടി മോഷണം നേർച്ചയാക്കിയ പ്രതി പിടിയിൽ.
  • എടപ്പാളിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു.
  • ഒ ജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ
  • വയോധികനെ പുഴയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒരാൾ കുടി അറസ്റ്റിൽ
  • *L.D.F. സർക്കാർ കേരളത്തെ 30 വർഷം പുറകോട്ടടിച്ചു RHIA*
  • പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു
  • മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി
  • റിട്ടേഡ് അധ്യാപകൻ തെങ്ങിൽ നിന്ന് വീണു മരണപ്പെട്ടു
  • സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര മരണം
  • വീണ്ടും ബാങ്ക് ലയനം;പൊതുമേഖല ബാങ്കുകളുടെ എണ്ണം 12 ൽ നിന്ന് മൂന്നാക്കി ചുരുക്കുന്നു
  • ഭാരതപ്പുഴയിൽ കാണാതായ വിവേകിന്റെ മൃതദേഹം കണ്ടെത്തി
  • ഇസ്രായേൽ ബന്ദി കൈമാറ്റം ; ഏഴ് ബന്ദികളെ റെഡ് ക്രോസി
  • സ്വര്‍ണവില റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു
  • മലയാള സിനിമയിൽ വീണ്ടും കത്രിക വച്ച് സെൻസർ ബോർഡ്
  • മരണ വാർത്ത
  • ലോഡ്ജ് ജീവനക്കാരനെ മർദിച്ച പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ
  • കെ എസ് എസ് പി എ മടവൂർ മണ്ഡലം സമ്മേളനം ഉത്ഘാടനം ചെയ്തു
  • എകരൂരിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു
  • ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ചു
  • മരണ വാർത്ത
  • മദ്യപിക്കാന്‍ അനുവദിച്ചില്ല; പാലക്കാട് ഷാപ്പ് ജീവനക്കാരനെ തല്ലിക്കൊന്നു
  • കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു
  • പൂർവ്വ അധ്യാപക അനധ്യാപക സംഗമം സംഘടിപ്പിച്ചു
  • ചേവരമ്പലത്ത് ഗൂഗിള്‍ മാപ്പ് നോക്കി ഡോക്ടറുടെ വീട്ടിലെത്തി 45 പവന്‍ മോഷ്ടിച്ചു; പ്രതി റിമാന്‍ഡില്‍
  • ഭാര്യയുടെ നഗ്നചിത്രം വാട്‌സാപ്പ് ഡിപിയാക്കി; യുവാവ
  • ഗസ്സ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദിയ്ക്ക് ക്ഷണം; നേരിട്ട് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്
  • ഷാഫി പറമ്പിലിന് നേരെയുണ്ടായ മർദനം; പൊലിസിലെ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി
  • സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
  • കെഎസ്ആർടിസിക്ക് വേണ്ടി പരസ്യങ്ങൾ പിടിച്ച് ഏതൊരാൾക്കും വരുമാനം നേടാം; പരസ്യ കമ്പനികൾ കാരണം കോടികളുടെ നഷ്ടമെന്ന് മന്ത്രി ഗണേഷ് കുമാർ
  • ഡ്രില്ലിങ് മെഷീന്‍ തലയില്‍ തുളച്ചുകയറി രണ്ടര വയസുകാരന് ദാരുണാന്ത്യം
  • മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹത്തിന് നീക്കം; കേസെടുത്ത് പൊലീസ്
  • കർഷക സംഘം വനിതാ വിംഗ് ഭാരവാഹികളെ തെരഞ്ഞെടുത്തു
  • അത്തോളിയിൽ ഡോക്ടര്‍മാര്‍ സഞ്ചരിച്ചിരുന്ന ബസ്സില്‍ കാറിടിച്ച് അപകടം.
  • മരണ വാർത്ത
  • കാര്‍ ബോണറ്റിൽ നിന്ന് അസാധാരണ ശബ്ദം; കണ്ടെത്തിയത് എഞ്ചിൻ ഭാഗത്ത്
  • വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായക പോരാട്ടം
  • മരണ വാർത്ത
  • ശബരിമലയിലെ സ്വര്‍ണ കവര്‍ച്ച: പത്മകുമാര്‍ പ്രസിഡന്റായ 2019ലെ ദേവസ്വം ബോർഡ് പ്രതിപ്പട്ടികയില്‍
  • നിയന്ത്രണം വിട്ട ട്രാവല്ലർ ഡിവൈഡറിൽ ഇടിച്ച് 8ഓളം പേർക്ക് പരിക്ക്
  • പേരാമ്പ്രയിലെ യുഡിഎഫ് പ്രതിഷേധ സംഗമം; 325 പേര്‍ക്കെതിരെ കേസ്
  • നെടുംകെട്ടിൽ അഷ്‌റഫ്‌
  • തെരുവുനായ മുന്നിൽ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പരുക്കേറ്റ വീട്ടമ്മ മരിച്ചു.
  • സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കൊല്ലം സ്വദേശിയായ 48കാരി മരിച്ചു
  • ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; മുന്നറിയിപ്പുമായി കോണ്‍ഗ്രസ്, 'നടപടിയില്ലെങ്കിൽ പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് മാര്‍ച്ച്'
  • കുന്നംകുളത്ത് അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു.
  • യൂത്ത് കോൺഗ്രസ്‌ മുട്ടിൽ ടൗണിൽ പ്രധിഷേധ പ്രകടനം നടത്തി
  • പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി.