ഈങ്ങാപുഴ:പ്രവൃത്തി പരിചയ, സാമൂഹ്യശാസ്ത്ര മേളയിൽ ഓവറോൾ ഒന്നാം സ്ഥാനവും ശാസ്ത്ര, ഐടി മേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും നേടി 798 പോയിൻ്റുകളോടെ എംജിഎം ഓവറോൾ കിരീടം കരസ്ഥമാക്കി
സ്കൂളിൽ വെച്ച് നടന്ന അനുമോദന സമ്മേളനത്തിൽ വിജയികളായ കുട്ടികളെയും നേതൃത്വം നൽകിയ അധ്യാപകരെയും പ്രിൻസിപ്പാൾ. മേരി ഫിലിപ്പോസ് തരകൻ, ഹെഡ്മാസ്റ്റർ. അനിഷ് ജോർജ്, പിടിഎ പ്രസിഡൻ്റ് റവ. ഫാ. ഗീവർഗീസ് ജോർജ്, പിടിഎ വൈസ് പ്രസിഡൻ്റ്. ഡെന്നി വർഗീസ്, സീനിയർ അസിസ്റ്റൻ്റ്. സജി ജോൺ, സ്റ്റാഫ് സെക്രട്ടറിമാരായ. സബീഷ്. ടി.പുന്നൂസ്,. റീന ഒ.പി എന്നിവരുടെ നേതൃത്വത്തിൽ അനുമോദിച്ചു.