ഒമാനിൽ ബസ് അപകടം: 42 പേര്‍ക്ക് പരുക്ക്; മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍

Oct. 16, 2025, 10:17 a.m.

മസ്‌കത്ത്:മസ്‌കത്ത് വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ഖബൂറ വിലായത്തില്‍ രണ്ട് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 42 പേര്‍ക്ക് പരുക്കേറ്റു. മൂന്ന് പേരുടെ പരുക്ക് ഗുരുതരമാണ്. പത്ത് പേര്‍ക്ക് മിതമായ പരുക്കുകളും 29 പേര്‍ക്ക് നിസ്സാര പരുക്കുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് വടക്കന്‍ ബാത്തിന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിലെ എമര്‍ജന്‍സി ആൻഡ് ക്രൈസിസ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. അപകട സംഭവം കൈകാര്യം ചെയ്യുന്നതിനായി മെഡിക്കല്‍ സംഘവും പൊതുജനാരോഗ്യ മേഖലയും സജീവമായി ഇടപെടല്‍ നടത്തിവരികയാണ്.

പ്രഥമശുശ്രൂഷ നല്‍കുന്നതിനും പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി മാറ്റുന്നതിനുമായി മെഡിക്കല്‍ സംഘങ്ങളെ ഉടന്‍ സ്ഥലത്തേക്ക് അയക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ആവശ്യമായ എല്ലാ വൈദ്യസഹായവും നല്‍കിയിട്ടുണ്ടെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു, പരുക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.


MORE LATEST NEWSES
  • നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ബസ്സിനടിയിലേക്ക് തെറിച്ച യുവാവിന് ദാരുണാന്ത്യം.
  • ഫ്രഷ് കട്ട് സമര സമിതി നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു
  • സ്‌ഫോടകവസ്തു എറിഞ്ഞത് പൊലീസ് നിന്ന ഭാഗത്തു നിന്ന്; പേരാമ്പ്ര സംഘർഷത്തിൽ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ട് കോണ്‍ഗ്രസ്
  • സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി താമരശ്ശേരി ജി.യു.പി. സ്കൂൾ
  • മരണ വാർത്ത.
  • കിടപ്പുരോഗിയായ വയോധികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസ്; അയല്‍വാസി അറസ്റ്റില്‍
  • പതിനാലുകാരന്‍ ജീവനൊടുക്കി; അധ്യാപികയുടെ മാനസിക പീഡനം മൂലമെന്ന് കുടുംബത്തിന്റെ ആരോപണം
  • താമരശ്ശേരി ഉപജില്ലാ ശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽ ഓവറോൾ കിരീടം നേടി എംജിഎം എച്ച്എസ്എസ് ഈങ്ങാപുഴ*
  • ഡയാലിസിസ് സെന്റർ സന്ദർശിച്ചു.
  • കോഴിക്കോട് ബീച്ചിൽ കടൽ ഉൾവലിഞ്ഞു
  • മലപ്പുറം ജില്ലാ സ്കൂൾ വാട്ടർപോളോ മത്സരത്തിനിടെ താരങ്ങളുടെ കൂട്ടത്തല്ല്
  • ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടം; മരണം മൂന്നായി
  • കോട്ടയത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
  • പോഷൻമാ;ഭക്ഷ്യമേളയും പാചകമത്സരവും സംഘടിപ്പിച്ച് ജി എം യു പി എസ് കൈതപ്പൊയിൽ
  • പന്ത്രണ്ട്കാരന് നേരെ ലൈംഗികാതിക്രമം; വയോധികൻ അറസ്റ്റിൽ
  • താമരശ്ശേരി ഉപജില്ലാ മേളകളിൽ കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിന് മികവിന്റെ മികച്ച ചുവട്
  • കൊടുവള്ളിയിൽ ക്ഷേത്ര കവർച്ച; സ്വർണവും പണവും കവർന്ന പ്രതി പിടിയിൽ.
  • ദേശീയ സീനിയര്‍ വനിതാ ട്വന്റി 20 ടൂര്‍ണ്ണമെന്റില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഒന്‍പത് വിക്കറ്റ് വിജയം.
  • കൊയിലാണ്ടി നമ്പ്രത്തുകരയിലെ ക്ഷേത്രത്തിലെ മോഷണം; പ്രതി പിടിയില്‍
  • താമരശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം ഉദ്‌ഘാടനം ചെയ്തു
  • പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ക്വിസ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു
  • ഇടിമിന്നലേറ്റ് ഗുരുതര പരിക്കേറ്റ, കിഴിശ്ശേരി സ്വദേശി മരിച്ചു
  • മധ്യവയസ്കനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
  • ഹിജാബ് വിവാദം:  മന്ത്രി കാര്യങ്ങള്‍ പഠിക്കാതെ സംസാരിക്കുന്നുവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍; കോടതിയെ സമീപിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍
  • കൊല്ലത്ത് ഒൻപതാം ക്ലാസുകാരി പ്രസവിച്ചു; പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
  • ഗസ്സയിലേക്കുള്ള സഹായത്തില്‍ നിയന്ത്രണമേര്‍പെടുത്തി ഇസ്‌റാഈല്‍; ട്രക്കുകളുടെ എണ്ണം പകുതിയായി കുറച്ചു
  • ദീപാവലിക്ക് ഹരിത പടക്കങ്ങൾ ആവാം; കർശന നിയന്ത്രണങ്ങളോടെ അനുമതി നൽകി സുപ്രീം കോടതി
  • കെനിയൻ രാഷ്ട്രീയ നേതാവും മുൻ പ്രധാനമന്ത്രിയുമായ റെയ്‍ല ഒഡിങ്ക കേരളത്തിൽ അന്തരിച്ചു
  • ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരെ ഹജ്ജ് ചെയ്യാൻ അനുവദിക്കില്ലെന്ന് സൗദി അറേബ്യ
  • നല്ലളം പ്ലാസറ്റിക് ഗോഡൗണിലും ആക്രികടയിലും തീ പിടുത്തം; ഇരുകടകളും പൂർണ്ണമായും കത്തിനശിച്ചു
  • പി.എഫ് അക്കൗണ്ട് ഇടപാടിൽ വൻ മാറ്റങ്ങൾ;മുഴുവൻ പി.എഫ് തുകയും പിൻവലിക്കാം
  • സ്വന്തംവീടിൻ്റെ മുൻപിൽവെച്ച് സ്കൂൾ വാൻ ഇടിച്ച് 3 വയസ്സു കാരൻ മരിച്ചു
  • സ്വർണവിലയിൽ ഇന്നും വർദ്ധനവ്
  • താമരശ്ശേരിയിൽ മയക്കുമരുന്ന് ലഹരിയിൽ മകൻ പിതാവിനെ ആക്രമിച്ചു,
  • വീട്ടിൽ പൊറോട്ട വാങ്ങാനെത്തുന്നവർക്ക് ലഹരി; 30 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
  • പേരാമ്പ്ര സംഘര്‍ഷം; 7 യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
  • മരണ വാർത്ത
  • പാലക്കാട് മരിച്ച യുവാക്കൾ സുഹൃത്തുക്കൾ;ബിനു ഉപയോഗിച്ചത് ലൈസൻസില്ലാത്ത തോക്കെന്ന് പൊലീസ്.
  • വെഞ്ഞാറമൂട് മേൽപ്പാലം നിർമ്മാണം തുടങ്ങുന്നു; ഇന്ന് മുതൽ ഗതാഗത നിയന്ത്രണം
  • രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അപകടത്തിൽ 20 മരണം, നിരവധി പേര്‍ക്ക് പരിക്ക്
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വയോധികന്‍ മരണപ്പെട്ടു*
  • തദ്ദേശ തിരഞ്ഞെടുപ്പ്; ട്രാൻസ്ജെൻഡർ വിഭാഗങ്ങളെ മത്സരിപ്പിക്കാൻ കോൺഗ്രസ്
  • കൊണ്ടോട്ടിയിൽ രണ്ട് പേർക്ക് മിന്നലേറ്റു
  • ശിരോവസ്ത്ര വിലക്ക്: സെന്റ് റീത്താസ് സ്കൂളിന് ഗുരുതര വീഴ്ച;ശിരോവസ്ത്രം ധരിച്ച് പഠിക്കാൻ അനുമതി നൽകണം മന്ത്രി ശിവൻകുട്ടി
  • സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത
  • ശബരിമല സ്വർണ്ണപ്പാളി വിവാദം; ദേവസ്വം ബോർഡ് അസിസ്റ്റന്റ് എൻജിനീയർ സുനിൽ കുമാറിന് സസ്പെൻഷൻ
  • ഗസ്സയിൽ വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ; അഞ്ച് ഫലസ്തീനികളെ വെടിവെച്ചു കൊന്നു
  • കണ്ണൂരില്‍ മിന്നലേറ്റ് രണ്ട് മരണം, മരിച്ചത് ക്വാറി തൊഴിലാളികള്‍
  • സ്വർണത്തിന് വൈകീട്ട് വീണ്ടും കൂടി; ഇന്ന് വില മാറിയത് മൂന്ന് തവണ
  • പാലക്കാട് യുവാക്കൾ വെടിയേറ്റ് മരിച്ച നിലയില്‍