കാരപ്പറമ്പ്: ഈസ്റ്റ് ഹിൽ ഇടവക റിട്ടയേഡ് സെൻട്രൽ സ്കൂൾ അധ്യാപകൻ വടക്കേമുറിയിൽ ജോയി ടോം(79) നിര്യാതനായി.
ഭാര്യ: ട്രീസാ ( തെയ്യാമ) തൃശ്ശൂർ പാലക്കൽ കുടുംബാംഗം.
മക്കൾ:ജെന്നി ടോം ( യു എസ് എ )
പ്രീതി ടോം, പ്രിയ ടോം.
സഹോദരങ്ങൾ: സിസ്റ്റർ റബേക്ക ഉർസലൻ കോൺഗ്രിഗേഷൻ അലഹബാദ്, ലീലാമ്മ ജോണി ചിറക്കപ്പുരടത്തിൽ, ബാബു തോമസ്, ജോൺസൺ തോമസ്.
സംസ്‌കാരം 20/ 10/ 2025 തിങ്കളാഴ്ച രാവിലെ 9 മണിക്ക് കോഴിക്കോട് കാരപ്പറമ്പ് മൈത്ര ഹോസ്പിറ്റലിൽ സമീപത്തെ ഭവനത്തിൽ ആരംഭിച് രാവിലെ 11 മണിക്ക് മഞ്ഞു വയൽ സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ.