ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച രണ്ടു പേർ പിടിയിൽ
Oct. 17, 2025, 6:10 p.m.
ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച രണ്ടു പേർ പിടിയിൽ കണ്ണൂർ ഇരിക്കൂർ സ്വദേശികളായ എം.കെ റാഷിദ് (29), മുഹമ്മദ് മിഥിലാജ് (24) എന്നിവരെയാണ് തലപ്പുഴ പോലീസ് പിടികൂടിയത്. ഇരുമനത്തൂർ സ്വദേശിനിയായ വയോധികയുടെ റോൾഡ് ഗോൾഡിൻ്റെ മാലയാണ് ഇവർ കവർച്ച ചെയ്‌തത്.