പെരുമ്പുളയിൽ കിണറ്റിൽ കണ്ടത് പുലിയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു
Oct. 18, 2025, 4:03 p.m.
കൂടരഞ്ഞി: പെരുമ്പുളയിൽ കിണറ്റിൽ കണ്ടത് പുലിയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു വനം വകുപ്പ് കിണറ്റിൽ സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞു. ഉച്ചയോടെ കിണറിൽ കൂട് സ്ഥാപിച്ചു തുടങ്ങി.