കൽപ്പറ്റ: സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ചവരുടെ അവകാശ സംരക്ഷണത്തിനായി പോരാടുന്ന കേരള സർവീസ് പെൻഷനേഴ്സ് ലീഗിന്റെ വയനാട് ജില്ലാ സമ്മേളനം നവംബർ ഒന്നിന് (ശനിയാഴ്ച)
കൈതക്കൽ എച്ച്.ഐ.എം ഓഡിറ്റോറിയത്തിൽ നടത്തും. സമ്മേളന നടത്തിപ്പിനായി ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിൽ എം ഹമീദ് അധ്യക്ഷത വഹിച്ചു.
സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ. അബ്ദുൽ കരീം സ്വാഗതം പറഞ്ഞു.
സ്വാഗത സംഘം ഭാരവാഹികൾ
കെ കെ അഹമ്മദ് ഹാജി, ടി. മുഹമ്മദ് പി.കെ.അബൂബക്കർ ( മുഖ്യ രക്ഷാധികാരികൾ )
എൻ. നിസാർ അഹമ്മദ്,
പി. ഇസ്മായിൽ,സി. മൊയ്തീൻകുട്ടി,എം.പി. നവാസ്,
സി.പി.മൊയ്തു ഹാജി, ഉസ്മാൻപള്ളിയാൽ, ഗഫൂർകാട്ടി
വി. അസൈനാർ ഹാജി,കെ ബി നസീമ, ഡി. അബ്ദുല്ല ഹാജി, സുലൈമാൻ ഹാജി മുരിക്കഞ്ചേരി,
അസീസ് കുനിയൻ,പി.കെ. പോക്കർ ഹാജി (രക്ഷാധികാരികൾ ).
പി.കെ.അബ്ദുൽ അസീസ് (ചെയർമാൻ), കെ. കരീം മാസ്റ്റർ (ജനറൽ കൺവീനർ) എം .ഹമീദ്, അബ്ദുൽ നാസർ എ.പി
മുസ്തഫ ഫാറൂഖി,
സൗജത്ത് ഉസ്മാൻ, ബഷീർ കടന്നോളി ,മുഹമ്മദ് ആരാം, ഹാഷിം കോയ തങ്ങൾ, അബ്ദുള്ള കണക്കശ്ശേരി, ജമാലുദ്ദീൻ ഫാറൂഖി, അബൂബക്കർ വെങ്ങപ്പള്ളി, ഇബ്രാഹിം മാസ്റ്റർ ആറുവാൾ,ജുൽനാ ഉസ്മാൻ (കൺവീനർമാർ )എ.അബ്ദുൽ റസാക്ക്,പി. മമ്മൂട്ടി മാസ്റ്റർ,
അബ്ദുറഹ്മാൻ സുല്ലമി, പി.കെ.അബ്ദുൽ നാസർ, കുഞ്ഞമ്മദ് കുട്ടിമാസ്റ്റർ,അബ്ദുൽ റഷീദ് വി,കെ. മുഹമ്മദ് മാസ്റ്റർ
ആർ.സി സാബിറ (കൺവീനർമാർ)
ഇബ്രാഹിംപള്ളിയാൽ
(ട്രഷറർ).എന്നിവരെ തിരഞ്ഞെടുത്തു