താമരശ്ശേരി: ചുരം ഏഴ്,എട്ട് വളവുകൾക്കിടയിൽ ഒരു ദോസ്ത് പിക്കപ്പ് ബ്രേക്ക്ഡൗൺ ആയത് കൊണ്ടും,എട്ട്,ഒൻപത് വളവിന്റെ ഇടയിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത് കാരണത്താലും ചുരത്തിൽ ഗതാഗത തടസം നേരിടുന്നുണ്ട്.