നരിക്കുനി: നരിക്കുനി പുല്ലാളൂരിൽ ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു. പരപ്പാറ ചെരചോറ മീത്തൽ താമസിക്കുന്ന സുനീറയാണ് മരിച്ചത്. ഇന്ന് വൈകിട്ടോടെ ഉണ്ടായ ശക്തമായ മിന്നലിലാണ് അപകടം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു...