മലപ്പുറം: തിരൂർ ചമ്രവട്ടത്ത് വിവാഹ സൽക്കാരത്തിന് എത്തിയ ഒരു യുവതി ഉൾപ്പെടെ മൂന്നു പേർ സഞ്ചരിച്ച ഇരുചക്ര വാഹനം ദിശതെറ്റി ചമ്രവട്ടം കടവിൽ പുഴയിലേക്ക് പതിച്ചു, ഒരാൾ മരണപ്പെട്ടു. രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സുൽത്താൻ ബത്തേരി സ്വദേശി അജ്‌മൽ ആണ് മരണപ്പെട്ടത് സുൽത്താൻ ബത്തേരി, പാലക്കാട് സ്വദേശികളായ ഒരു യുവതിക്കും യുവാവിനും പരിക്കേറ്റു.