മുട്ടിൽ: കൽപ്പറ്റ-മുട്ടിൽ റൂട്ടിൽ വാര്യാടിന് സമീപം കാറും മിനി ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ കോഴിക്കോട് ഫറോക്ക് സ്വദേശികളായ മേലെപ്പറകോട്ടിൽ മുഹമ്മദ് ഫർജി (30), സുഫിയാന (25), അതില (9), സുഹ്റ (60), അയ്യൂബ് (62) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരിൽ നാലുപേരെ കൽപ്പറ്റയിലെ ഫാത്തിമ ആശുപത്രിയിലും, ഒരാളെ ലിയോ ആശുപത്രിയിലും തുടർന്ന് പ്രവേശിപ്പിച്ചു. അപകടത്തെ അൽപ്പനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വഴിയിൽ