ഒടുങ്ങാക്കാട്: എസ് കെ എസ് എസ് എഫ് ഒടുങ്ങാക്കാട് യൂണിറ്റ് കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനവും വിഖായ സമർപ്പണവും ഇന്ന് വൈകീട്ട് 5:00pm ന് സയ്യിദ് മുബഷിർ ജമുലല്ലൈലി തങ്ങൾ നിർവഹിക്കും.
തുടർന്ന് മഖാം പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന മതപ്രഭാഷണം ഇന്ന് മഗ്‌രിബ് നിസ്ക്കാരത്തിന് ശേഷം സയ്യിദ് മുബഷിർ ജമുലല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഖുദ്സിന്റെ മോചനം എന്ന വിഷയത്തിൽ ഉസ്താദ് അഹമ്മദ് കബീർ ബാഖവി സംസാരിക്കും.
അബ്ദു റസാഖ് ദാരിമി നടമ്മൽ പൊയിൽ, മുഹമ്മദ് ബാഖവി അൽ ഹൈതമി, മൊയ്തീൻ കുട്ടി ഹാജി, TM അബ്ദുസ്സലാം, TP മജീദ് ഹാജി, റാഫി ദാഈ ദാരിമി
മറ്റു പ്രമുഖരും സംബന്ധിക്കും.
സ്ത്രീകൾക്കും പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.