തിരുവനന്തപുരം നെടുമങ്ങാട് എസ്‌ഡിപിഐ സിപിഎം സംഘർഷം

Oct. 20, 2025, 12:14 p.m.

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് എസ്‌ഡിപിഐ സിപിഎം സംഘർഷം. ഏറെ നാളായുള്ള രാഷ്ട്രീയ സംഘർഷത്തിൻ്റെ തുടർച്ചയാണ് അക്രമം. സിപിഎം പ്രവർത്തകർ എസ്‌ഡിപിഐയുടെ ആംബുലൻസിൻ്റെ ചില്ല് തകർത്തതിന് പിന്നാലെ ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ച് എസ്‌ഡിപിഐ പ്രവർത്തകർ.

ഇന്നലെ നെടുമങ്ങാട് വെച്ച് ഉണ്ടായ എസ്ഡിപിഐ-ഡിവൈഎഫ്ഐ സംഘർഷത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കാണ് മർദനമേറ്റിരുന്നു. അഴീക്കോട് ജംഗ്ഷനിൽ വച്ച് രാത്രിയിൽ സിപിഎം മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ എസ്‌ഡിപിഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് എസ്‌ഡിപിഐ പ്രവർത്തകന്റെ വീടിനും എസ്‌ഡിപിഐ ആംബുലൻസിനും നേരെ ആക്രമണമുണ്ടായത്.

ഇന്നലെ രാത്രി 10 മണിയോടെ സംഘർഷത്തിന് തുടക്കം പിന്നാലെ. എസ്‌ഡിപിയുടെ ആംബുലൻസിന്റെ ഗ്ലാസ് ഒരു സംഘം തകർത്തു. മുഖംമൂടി ധരിച്ചെത്തിയവരാണ് ആംബുലൻസ് തകർത്തത്. ഇത് ഡിവൈഎഫ്ഐ ആണെന്ന് എസ്‌ഡിപി ആരോപിച്ചു. തുടർന്ന് ജില്ലാ ആശുപത്രിയ്ക്ക് മുന്നിൽ ഇട്ട ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റിയുടെ ആംബുലൻസ് കത്തിച്ചു. വാഹനം പൂർണമായി കത്തി നശിച്ചു. രാത്രി 11.55 നും 12 നും ഇടയിലാണ് വാഹനം കത്തിയത്. സംഭവത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാനും സിപിഐഎം ഏരിയ സെക്രട്ടറി കെപി പ്രമോഷും ആവശ്യപ്പെട്ടു.


MORE LATEST NEWSES
  • ബൈക്കിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ചു; 12 കാരനു ദാരുണാന്ത്യം
  • തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് ക്ഷേമപെൻഷൻ കൂട്ടുന്നു
  • തൊഴിലുറപ്പു പദ്ധതി അഴിമതി; മാനന്തവാടി ബ്ലോക്ക് ഓഫീസിലേക്ക് ബഹു ജന മാർച്ച് നടത്താൻ യു.ഡി.എഫ്. തീരുമാനം
  • സ്വർണവില ഇന്നും കുറഞ്ഞു; വെള്ളിക്ക് വൻ ഇടിവ്
  • മദ്യപാനത്തിനിടെ വാക്കുതർക്കം; അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ
  • ഒടുങ്ങാക്കാട് SKSSF യൂണിറ്റ് കമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് ഉത്ഘാടനവും വിഖായ സമർപ്പണവും ഇന്ന്
  • ഹിജാബ് വിലക്ക്, മൗലികാവകാശ ലംഘനം : മുജാഹിദ് പ്രതിനിധി സമ്മേളനം
  • ഹിജാബ് വിലക്ക്, മൗലികാവകാശ ലംഘനം : മുജാഹിദ് പ്രതിനിധി സമ്മേളനം
  • കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരുക്ക്
  • ദുബൈയിൽ നിന്നുള്ള ചരക്കുവിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു; രണ്ട് മരണം
  • പേരാമ്പ്ര സംഘർഷം: ആരോപണവിധേയരായ 2 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം
  • മൂന്ന് വയസുകാരൻ ഷോപ്പിലെ ഡ്രസിംഗ് റൂമിൽ കുടുങ്ങി ,ഡോർ ബ്രേക്കിം​ഗിലൂടെ രക്ഷകരായി വടകര ഫയർഫോഴ്സ്
  • മരണ വാർത്ത
  • ദീപാവലി ആഘോഷ നിറവിൽ രാജ്യം
  • ഡോക്ടർമാർ സമരത്തിൽ, മെഡിക്കൽ‌ കോളേജുകളിൽ ഇന്ന് ഒപി ബഹിഷ്കരണം
  • ട്രെയിനിൽ നിന്ന് യാത്രക്കാരൻ എറിഞ്ഞ കുപ്പി മുഖത്ത് പതിച്ച് വിദ്യാർത്ഥിക്ക് പരിക്ക്.
  • മലയാളി സൈനികനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
  • പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാനില്‍ നിന്നും തീപടര്‍ന്നു; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • വാഹനാപകടത്തില്‍ പരിക്കേറ്റ് 14 വര്‍ഷമായി കിടപ്പിലായിരുന്നയാള്‍ മരിച്ചു
  • പുണ്യഭൂമി കൺനിറയെ കണ്ട് അൻസിൽ യാത്രയായി
  • കനത്ത മഴയിൽ കാർ ഒലിച്ചു പോയി.
  • രാജ്യത്ത് ആദ്യം, കോഴിക്കോട് മെഡിക്കൽ കോളേജിൽ ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി
  • കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പോക്സോ കേസ് പ്രതി പിടിയിൽ.
  • കാറും മിനി ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്
  • ഭാരതപ്പുഴയിൽ 2 വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ടു, ഒരാളെ രക്ഷപ്പെടുത്തി, രണ്ടാമനായി തിരച്ചിൽ തുടരുന്നു
  • ഇടുക്കിയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്
  • ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് ബത്തേരി സ്വദേശി മരിച്ചു
  • ഖത്തറിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ അടിയന്തര വെടിനിർത്തലിന് സമ്മതിച്ചു പാകിസ്ഥാനും അഫ്ഗാനിസ്ഥാനും
  • 2026ലെ പുതുവത്സര സമ്മാനമായി കാസർകോട്-തിരുവനന്തപുരം ദേശീയപാത നാടിന് സമർപ്പിക്കും; പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി
  • പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ‌ ഭാര്യയ്ക്ക് ക്രൂരമർദനം;ഭർത്താവിനെതിരെ കേസ്
  • ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ നിന്ന് രണ്ട് കുട്ടികള്‍ കൂടി ടിസി വാങ്ങുന്നു
  • ഔറം​ഗബാദ് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റി ഛത്രപതി സംഭാജിനഗർ സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്തു
  • ഖത്തർ ഓസ്‌ഫോജ്‌നക്ക് പുതിയ സാരഥികൾ
  • മരണ വാർത്ത
  • കുറ്റിപ്പുറത്ത് ദേശീയപാതയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം
  • തിരൂർ വിവാഹ സൽക്കാരത്തിന് എത്തിയവർ സഞ്ചരിച്ച ഇരുചക്ര വാഹനം ദിശതെറ്റി പുഴയിലേക്ക് പതിച്ചു;ഒരാൾ മരണപ്പെട്ടു
  • പള്ളുരുത്തി ശിരോവസ്ത്ര വിവാദം; വിദ്യാർഥിനിയെ ഉടൻ സ്കൂൾ മാറ്റില്ലെന്ന് കുടുംബം
  • ഒന്നരമാസമായി അരി എത്തുന്നില്ല; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍
  • മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി
  • മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിയിലേക്ക്
  • കൂടരഞ്ഞിയില്‍ കിണറ്റില്‍ അകപ്പെട്ട പുലിയെ പിടികൂടി
  • മലയോരത്തെ നിർത്തലാക്കിയ കെഎസ്ആർടിസി സർവീസുകൾ പുനഃസ്ഥാപിക്കണം
  • ശബരിമല സ്വർണക്കവർച്ച; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നു സ്വർണം, പണം, സുപ്രധാന രേഖകൾ പിടിച്ചെടുത്തു
  • കുമളിയില്‍ അതിശക്തമായ മഴ; സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം, വീടുകളില്‍ വെള്ളംകയറി
  • പടിഞ്ഞാറത്തറയിൽ 4 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്
  • നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തും, ആദ്യമാസം തന്നെ നാമജപ കേസുകള്‍ പിന്‍വലിക്കും; വിഡി സതീശന്‍
  • മരണ വാർത്ത വെട്ടുവരിച്ചാലിൽ വി.സി.അഹമ്മദ്
  • നരിക്കുനിയിൽ ഇടി മിന്നലേറ്റ് സ്ത്രീ മരിച്ചു.
  • ഫിഫ ലോകകപ്പ് 2026; ടിക്കറ്റ് വില്‍പ്പന തുടങ്ങി
  • ചുരത്തിൽ ഗതാഗത തടസ്സം