വൈത്തിരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് മൂന്നു പേർക്ക് പരിക്ക്*
Oct. 21, 2025, 7:22 a.m.
വൈത്തിരി ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു മൂന്ന് പേർക്ക് പരിക്ക്. പരിക്കേറ്റ മാനന്തവാടി സ്വദേശി ജോയിൻ എന്ന ആളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും. കോഴിക്കോട് മുക്കം സ്വദേശികളായ രണ്ടുപേരെ വൈത്തിരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു