ഇടവേളക്ക് ശേഷം വീണ്ടും സ്വര്‍ണവിലയിൽ വര്‍ധന

Oct. 21, 2025, 11:02 a.m.

കൊച്ചി: ഇടവേളക്ക് ശേഷം വീണ്ടും സ്വർണ വിലയിൽ കുതിപ്പ്. പവന് 1520 രൂപ വർധിച്ച് 97360 രൂപയിലെത്തി. ഗ്രാമിന് 190 രൂപ വർധിച്ച് 12170 രൂപയുമായി.

അന്താരാഷ്ട്ര സ്വർണ വില 4380 ഡോളർ വരെ കുതിച്ചെത്തിയതിനു ശേഷം 4220 ഡോളർ വരെ താഴ്ന്നിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം വില തിരികെ കയറുന്ന കാഴ്ചയാണ് കണ്ടത്. യുഎസ് വിപണി വൈകിട്ട് 7 മണിക്ക് ഓപ്പൺ ചെയ്തതോടെ 4360 ഡോളറിലേക്ക് എത്തുകയായിരുന്നു. സ്വർണവിലയിൽ ചാഞ്ചാട്ട സാധ്യത ഉണ്ടെന്നും വില വീണ്ടും മുകളിലോട്ട് തന്നെ പോകുമെന്നുമുള്ള പ്രവചനങ്ങളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.

അന്താരാഷ്ട്ര വിലവർധന ചൂവടുപിടിച്ച് ആഭ്യന്തര വിപണിയിൽ വലിയ തിരിച്ചുകയറ്റമാണ് ഇന്നുണ്ടായത്. കഴിഞ്ഞ രണ്ടു ദിവസമായി 1520 രൂപയുടെ വ്യത്യാസമാണ് പവനിൽ കുറഞ്ഞിരുന്നത്. എന്നാൽ ഇന്ന് കുറഞ്ഞ അതേ തുക തന്നെ തിരിച്ചു കയറുകയാണ് ഉണ്ടായത്.

ദീപാവലി വ്യാപാരം കഴിഞ്ഞ വർഷത്തേക്കാൾ 15-20 ശതമാനം കുറഞ്ഞിട്ടുണ്ടെന്നു എന്നാൽ സ്വർണ വില വർധനവ് കാരണം മൊത്തം മൂല്യം വലിയതോതിൽ ഉയർന്നിട്ടുണ്ടെന്നുമാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തൽ. ആഭരണത്തോടൊപ്പം കോയിനുകളുടെയും ബാറുകളുടെയും വിൽപ ന ഇത്തവണ കൂടുതലായി ഉപഭോക്താക്കൾ വാങ്ങിയിട്ടുണ്ട്. വെള്ളിയുടെ വില്പനയും ഇത്തവണ കാര്യമായ വർധനവ് ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ വർഷ ദീപാവലിയെക്കാൾ 65%ത്തോളം വർധനവാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. വെള്ളി വില ഏതാണ്ട് 80%ത്തോളം വർധനവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര സ്വർണ വില 4343 ഡോളറും രൂപയുടെ വിനിമയ നിരക്ക് 87.91 ലുമാണ്. പശ്ചിമേഷ്യയിലെ സംഘർഷം വീണ്ടും ഉടലെടുത്തതും താരിഫ് യുദ്ധങ്ങളും സ്വർണ ത്തിൽ നിക്ഷേപിക്കാൻ കൂടുതൽ പ്രേരണയായി.


MORE LATEST NEWSES
  • അമിതമായി അയൺ ഗുളികകൾ കഴിച്ച സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വസ്ഥ്യം
  • കോടതി മുറിയിൽ പ്രതികളുടെ ഫോട്ടോയെടുത്തു; സിപിഎം വനിതാ നേതാവ് കസ്റ്റഡിയിൽ
  • മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍.
  • രാവിലെ ഉയർന്ന സ്വര്‍ണ വില വീണ്ടും താഴോട്ട് ; പവന് ഉച്ചയോടെ കുറഞ്ഞത് 1,600 രൂപ
  • മരണ വാർത്ത
  • രാഷ്ട്രപതി ഇന്ന്​ കേ​ര​ള​ത്തി​ലെ​ത്തും; ശബരിമല ദർശനംനാളെ
  • ഹൃദയശസ്ത്രക്രിയാ പ്രതിസന്ധി രൂക്ഷം; ഉപകരണങ്ങൾ തിരിച്ചെടുക്കാൻ വിതരണക്കാർ
  • ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന നിബന്ധന സ്‌കൂളില്‍ ചേരുമ്പോള്‍ അറിയിച്ചിട്ടില്ല; അധികൃതരുടെ ആരോപണങ്ങള്‍ നിഷേധിച്ച് വിദ്യാര്‍ഥിനിയുടെ പിതാവ്
  • സിപിഐയുടെ എതിർപ്പ് മറികടന്ന് മദ്യപ്ലാന്റ് പുനരുജ്ജീവിപ്പിക്കാൻ നീക്കം; ഒയാസിസിന്റെ അപേക്ഷ ഇന്ന് പരിഗണിക്കും
  • അത്യാധുനിക സംവിധാനങ്ങളോടെ കല്ലുത്താൻ കടവിൽ നിർമ്മിച്ച ന്യൂ പാളയം മാർക്കറ്റ്‌ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
  • കമ്യൂണിസമൊക്കെ വീടിന് പുറത്ത്, അനുസരിച്ചില്ലേൽ കൊന്നുകളയും; ക്രൂര പീഡനമെന്ന് സി.പി.എം നേതാവിന്റെ മകൾ
  • യുവാവിനെ അമ്പല കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
  • നവി മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് നാല് മരണം; മരിച്ചവരിൽ മൂന്ന് പേർ മലയാളികൾ
  • മദ്യമാണെന്ന് കരുതി കളനാശിനി കുടിച്ച അമ്പതുകാരൻ ഐസിയുവില്‍
  • മുഖ്യമന്ത്രി ഉ​ദ്ഘാടനത്തിന് എത്താനിരിക്കെ പാളയത്ത് വൻസംഘർഷം,
  • ക്ഷേത്രമുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയില്‍ വീണു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം 
  • പേരാമ്പ്രയിൽ 90 കാരിക്ക് പീഡനം. സംഭവത്തിൽ അയൽവാസിക്കെതിരെ കേസെടുത്തു.
  • പേരാമ്പ്ര യിൽ മുഖംമൂടി സംഘം വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച തായി പരാതി
  • സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്, പകല്‍ 6മണിക്കൂര്‍, രാത്രി 12 മണിക്കൂര്‍
  • തലസ്ഥാനം ഒരുങ്ങി: 67-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം
  • വൈത്തിരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് മൂന്നു പേർക്ക് പരിക്ക്*
  • ശബരിമലയിൽ നടന്നത് സ്വർണക്കവർച്ച തന്നെ; പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തി, അനന്ത സുബ്രമണ്യത്തെ വീണ്ടും ചോദ്യം ചെയ്യും
  • അന്ധനായി അഭിനയിച്ച് ഭിക്ഷാടനം നടത്തി വന്നയാളുടെ കള്ളത്തരം പൊളിച്ച് നാട്ടുകാർ
  • വയറിങ്‌ ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
  • പന്ത് എടുക്കുന്നതിനിടെ അബദ്ധത്തിൽ മലിനജല ടാങ്കിൽ വീണു; 15കാരൻ അതീവ​ ഗുരുതരാവസ്ഥയിൽ.
  • ഉയർന്ന ലെവലിൽ കേരള തീരത്ത് ചക്രവാതചുഴി രൂപപ്പെട്ടു; അടുത്ത 24 മണിക്കൂർ നിർണായകം
  • അബുദബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയികളായി രണ്ട് മലയാളികൾ; സമ്മാനമായി 24-കാരറ്റ് സ്വർണം
  • ചുരത്തിൽ ഗതാഗത തടസ്സം
  • ചുരത്തിൽ ഗതാഗത തടസ്സം
  • മൊസാംബിക് കപ്പല്‍ അപകടം: കാണാതായ തേവലക്കര സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
  • ബസ്സ്‌ കയറി സ്കൂട്ടർ യാത്രക്കാരി മരണപ്പെട്ടു
  • റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ ചുമത്തിയിട്ടുള്ള ഉയർന്ന തീരുവ തുടരും:ട്രംപ്
  • പ്രസവ ശസ്ത്രക്രിയയെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ
  • ബൈക്കിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ചു; 12 കാരനു ദാരുണാന്ത്യം
  • തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് ക്ഷേമപെൻഷൻ കൂട്ടുന്നു
  • തൊഴിലുറപ്പു പദ്ധതി അഴിമതി; മാനന്തവാടി ബ്ലോക്ക് ഓഫീസിലേക്ക് ബഹു ജന മാർച്ച് നടത്താൻ യു.ഡി.എഫ്. തീരുമാനം
  • സ്വർണവില ഇന്നും കുറഞ്ഞു; വെള്ളിക്ക് വൻ ഇടിവ്
  • തിരുവനന്തപുരം നെടുമങ്ങാട് എസ്‌ഡിപിഐ സിപിഎം സംഘർഷം
  • മദ്യപാനത്തിനിടെ വാക്കുതർക്കം; അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ
  • ഒടുങ്ങാക്കാട് SKSSF യൂണിറ്റ് കമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് ഉത്ഘാടനവും വിഖായ സമർപ്പണവും ഇന്ന്
  • ഹിജാബ് വിലക്ക്, മൗലികാവകാശ ലംഘനം : മുജാഹിദ് പ്രതിനിധി സമ്മേളനം
  • ഹിജാബ് വിലക്ക്, മൗലികാവകാശ ലംഘനം : മുജാഹിദ് പ്രതിനിധി സമ്മേളനം
  • കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരുക്ക്
  • ദുബൈയിൽ നിന്നുള്ള ചരക്കുവിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു; രണ്ട് മരണം
  • പേരാമ്പ്ര സംഘർഷം: ആരോപണവിധേയരായ 2 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം
  • മൂന്ന് വയസുകാരൻ ഷോപ്പിലെ ഡ്രസിംഗ് റൂമിൽ കുടുങ്ങി ,ഡോർ ബ്രേക്കിം​ഗിലൂടെ രക്ഷകരായി വടകര ഫയർഫോഴ്സ്
  • മരണ വാർത്ത
  • ദീപാവലി ആഘോഷ നിറവിൽ രാജ്യം
  • ഡോക്ടർമാർ സമരത്തിൽ, മെഡിക്കൽ‌ കോളേജുകളിൽ ഇന്ന് ഒപി ബഹിഷ്കരണം
  • ട്രെയിനിൽ നിന്ന് യാത്രക്കാരൻ എറിഞ്ഞ കുപ്പി മുഖത്ത് പതിച്ച് വിദ്യാർത്ഥിക്ക് പരിക്ക്.