പാലക്കാട് : ശ്രീകൃഷ്ണപുരം മണ്ണംപറ്റ പച്ചയിൽ അമ്പല കുളത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മണ്ണംപറ്റ ഇല്ലിക്കോട്ടിൽ ദീപക്ക് (22) ആണ് മരിച്ചത്.
ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ ആശ വർക്കർ ദീപയുടെയും രാമദാസന്റെയും (Late) മകനാണ് ദീപക്ക്.