വിനോദ് തോമസ് ചിന്താർമണിയിൽ
കൂരാച്ചുണ്ട്: മുക്കം-മണാശ്ശേരി കെ എം സി ടി മെഡിക്കൽ കോളേജിൽ ഫാർമസി ട്യൂട്ടർ ആയിരുന്ന
എരപ്പാംതോട് സ്വദേശി വിനോദ് തോമസ് ചിന്താർമണിയിൽ(40)നിര്യാതനായി.
പിതാവ്: പരേതനായ തോമസ് (ചിന്താർമണി പാപ്പൻ).മാതാവ്: മേരി തോമസ്.
ഭാര്യ: ഡോണ. മക്കൾ: ജുവൽ മരിയ വിനോദ്, അശ്വിൻ വിനോദ്.
സഹോദരൻ: വിപിൻ