എൻ എം വിജയന്റെ ആത്മഹത്യാ പ്രേരണ കേസിൽ കുറ്റപത്രം സമർപ്പിച്ചു,ഐസി ബാലകൃഷ്ണൻ എംഎൽഎ ഒന്നാംപ്രതി

Oct. 23, 2025, 8:38 a.m.

വയനാട്: എൻ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഐസി ബാലകൃഷ്ണൻ എംഎൽഎ ഒന്നാംപ്രതി, മുൻ ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചൻ രണ്ടാംപ്രതി, മുൻ കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ, പി വി ബാലചന്ദ്രൻ എന്നിവർ മൂന്നും നാലും പ്രതികൾ എന്നിങ്ങനെയാണ് പൊലീസ് സമ‌ർപ്പിച്ച കുറ്റപത്രത്തിൽ നൽകിയിട്ടുള്ളത്. ബാങ്കിൽ ജോലി നൽകാമെന്ന് പറഞ്ഞ് നടത്തിയ സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് എൻഎം വിജയന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ്. കേസിൽ നേരത്തെ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.

വിഷം കഴിച്ചു മരിക്കുന്നതിന് മുൻപ് മൂത്ത മകൻ വിജേഷിന്‌ എഴുതിയ കത്തിൽ എൻ എം വിജയൻ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കിയിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന് എഴുതിയ കത്തിലാണ് പാർട്ടി നേതാക്കളുടെ വഞ്ചയനയെപ്പറ്റി അദ്ദേഹം പറയുന്നത്. ഐ സി ബാലകൃഷ്ണനും എൻ ഡി അപ്പച്ചനും ആവശ്യപ്പെട്ടത് അനുസരിച്ചാണ് ബത്തേരി അർബൻ ബാങ്ക് നിയമനത്തിന് പണം വാങ്ങിയതെന്ന് കത്തിൽ പറയുന്നു. നിയമനത്തിന് പണം വാങ്ങിയത് എംഎൽഎ ആണെന്ന് ആരോപിക്കുന്ന കത്തിൽ, ഈ വിവരങ്ങളെല്ലാം കെപിസിസി നേതൃത്വത്തിന് അറിയാമെന്നും പറയുന്നുണ്ട്. ഡിസിസി പ്രസിഡന്റ സ്ഥാനം വഹിച്ചിരുന്ന മൂന്ന് നേതാക്കൾ പണം വീതിച്ചെടുത്തെന്നും ആരോപണമുണ്ട്. സമാന വിവരമുള്ള കത്തുകൾ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സ്വന്തം കൈപ്പടയിൽ എൻ എം വിജയൻ എഴുതി സൂക്ഷിച്ചിരുന്നു.


MORE LATEST NEWSES
  • ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് മഹാസഖ്യം
  • കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി; നാലുവയസുകാരന് ദാരുണാന്ത്യം
  • മദ്യ ഉത്പാദനം വര്‍ധിപ്പിക്കണം; മദ്യനയം അഞ്ച് വര്‍ഷമാക്കുന്നതും പരിഗണനയില്‍; മന്ത്രി എം.ബി രാജേഷ്
  • ദുബൈയിലെ 1.19 കോടിയുടെ അറബ് റീഡിങ് ചലഞ്ച്; ഇന്ത്യക്കായി മലപ്പുറം സ്വദേശി ഫൈനലിൽ
  • ഫ്രഷ് കട്ട് സംഘര്‍ഷത്തിന് പിന്നാലെ രാത്രിയിൽ വീടുകയറി പൊലീസ് പരിശോധന
  • പേരാമ്പ്രയിലെ പൊലീസ് മർദനം ആസൂത്രിതം; ശബരിമല ഉള്‍പ്പെടെയുള്ള വിഷയം മറച്ചുവെക്കാന്‍; ഷാഫി പറമ്പിൽ
  • മരണ വാർത്ത
  • തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു;എട്ടു വയസ്സുകാരന് ഗുരുതര പരുക്ക്
  • ബ്രാഹ്മണർ അല്ലാത്തവരെയും ക്ഷേത്രങ്ങളിലെ ശാന്തിമാരായി നിയമിക്കാം;ഹൈക്കോടതി
  • സഊദിയിൽ ഇനി 'കഫീൽ' ഇല്ല, അര നൂറ്റാണ്ട് പഴക്കമുള്ള സ്പോൺസർഷിപ്പ് സമ്പ്രദായം നിർത്തലാക്കി
  • ആശാ വര്‍ക്കര്‍മാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.
  • വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് ജീവൻമരണ പോരാട്ടം, എതിരാളികള്‍ ന്യൂസിലന്‍ഡ്;
  • ഷെൽറ്റർ വിഷൻ 2030 ലോഗോ പ്രകാശനം ചെയ്തു
  • മന്ത്രി വീണാ ജോർജിനെ പരിഹസിച്ചതിന് നടപടി നേരിട്ട സിപിഎം നേതാവ് പി ജെ ജോൺസൺ കോൺഗ്രസിൽ ചേർന്നു
  • അതിഥി തൊഴിലാളികൾക്ക് വേണ്ടി രാത്രികാല മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • മൂന്ന് വിദ്യാര്‍ഥികളെ പീഡനത്തിനിരയാക്കിയ സംഭവം; കൊഴുക്കല്ലൂര്‍ സ്വദേശിക്ക് അഞ്ച് വര്‍ഷം കഠിന തടവും പിഴയും
  • ശബരിമല സ്വർണ്ണക്കൊള്ള: രണ്ടാം പ്രതി മുരാരി ബാബു കസ്റ്റഡിയിൽ
  • കോഴിക്കോട് സ്വദേശിനി കൊല്ലപ്പെട്ട സംഭവം, മുറി ബുക്ക് ചെയ്തത് ലോഡ്ജിലെ ജീവനക്കാരൻ; യുവാവിനെ കാണാനില്ല
  • മരണ വാർത്ത
  • പ്രതിഷേധ ജാഥ സംഘടിപ്പിച്ചു
  • ഹജ്ജ് ക്ലാസ് സംഘടിപ്പിച്ചു
  • ഗാര്‍ഹിക പീഡനത്തിനിരയായി ഭാര്യ ജീവനൊടുക്കിയ കേസിൽ ഭർത്താവിന് 10 വർഷം തടവും 60000 രൂപ പിഴയും ശിക്ഷ
  • യുവതിയെ മരിച്ച നിലയിൽ കണ്ടത്തിയ സംഭവം; കൊലപാതകം തന്നെയെന്ന് പോലീസ്, പ്രതി ലോഡ്ജ് ജീവനക്കാരനായി തെരച്ചിൽ
  • യുവതിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • കോഴിക്കോട് സ്വദേശിനിയായ യുവതിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി
  • സബ്ജില്ലാ കലാമേള സ്റ്റേജിതര മൽസരങ്ങൾ കൈതപ്പൊയിലിൽ
  • മഴ മുന്നറിയിപ്പില്‍ മാറ്റം; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • വീണ്ടുമിടിഞ്ഞ് സ്വര്‍ണം; പവന്‍ വില 92,000ത്തില്‍, ഇന്ന് കുറഞ്ഞത് 3,000ത്തിലേറെ
  • വ്യാജ ആധാർ കാർഡ് നിർമിച്ച് കേരളത്തിൽ ജോലി ചെയ്യുന്നതിനിടെ ബംഗ്ലാദേശ് സ്വദേശി പിടിയിൽ
  • ഇന്ത്യ-യു.എസ് വ്യാപാരകരാർ ഉടൻ യാഥാർഥ്യമായേക്കും; തീരുവയിൽ വൻ ഇളവ്
  • പിഎം ശ്രീയിൽ എതിർപ്പ് തുടരാൻ CPI;മന്ത്രിമാർക്ക് ബിനോയ് വിശ്വത്തിന്റെ നിർദേശം
  • കർണാടകയിലെ പുത്തൂരിൽ മലയാളിക്ക് വെടിയേറ്റു
  • കിഡ്നി രോഗത്തിന് ചികിത്സയിലായിരുന്ന നടുക്കണ്ടിയിൽ അബ്ദുസ്സലാം അന്തരിച്ചു
  • മതേതരത്വത്തിന് ഭീഷണി;പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സമസ്ത
  • താമരശ്ശേരി സംഘര്‍ഷം: തൊഴിലാളികളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ തീ വെച്ചുവെന്ന് എഫ്‌ഐആര്‍
  • തെരുവ് നായ ആക്രമണത്തിൽ എട്ട് വയസുകാരന് പരിക്കേറ്റു
  • ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപ്പടര്‍ന്ന് ബേക്കറി കത്തിനശിച്ചു.
  • രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ശബരിമലയിൽ
  • ഫ്രഷ് കട്ട് പ്ലാന്‍റ് ആക്രമണം ആസൂത്രിതം; ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ 321 പേര്‍ക്കെതിരെ കേസ്,
  • പറമ്പിൽ പാമ്പിനെ കണ്ടെന്ന് പറഞ്ഞ് മാല മോഷണം
  • സ്ഥലം മാറി വന്ന ആദ്യദിനം തന്നെ വനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിച്ചു; വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • ഫ്രഷ് കട്ട് പ്രശ്നം അനുഭവിക്കുന്ന മേഖലയിലയിൽ നാളെ ജനകീയ ഹർത്താൽ
  • എം ഡി എം.എ യുമായി പുതുപ്പാടി സ്വദേശികൾ പിടിയിൽ
  • അമിതമായി അയൺ ഗുളികകൾ കഴിച്ച സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വസ്ഥ്യം
  • കോടതി മുറിയിൽ പ്രതികളുടെ ഫോട്ടോയെടുത്തു; സിപിഎം വനിതാ നേതാവ് കസ്റ്റഡിയിൽ
  • മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍.
  • രാവിലെ ഉയർന്ന സ്വര്‍ണ വില വീണ്ടും താഴോട്ട് ; പവന് ഉച്ചയോടെ കുറഞ്ഞത് 1,600 രൂപ
  • മരണ വാർത്ത
  • രാഷ്ട്രപതി ഇന്ന്​ കേ​ര​ള​ത്തി​ലെ​ത്തും; ശബരിമല ദർശനംനാളെ
  • ഹൃദയശസ്ത്രക്രിയാ പ്രതിസന്ധി രൂക്ഷം; ഉപകരണങ്ങൾ തിരിച്ചെടുക്കാൻ വിതരണക്കാർ