പുളിക്കൽ : ജീവകാരുണ്യ പ്രവർത്തനരംഗത്ത് ഒരു പതിറ്റാണ്ട് പൂർത്തികരിച്ച ഷെൽറ്റർ ഇന്ത്യ ചാരിറ്റബ്ൾ ട്രസ്റ്റ് അടുത്ത അഞ്ച് വർഷകാലത്തേക്കുള്ള വിവിധ പദ്ധതികൾ ഉൾപ്പെടുന്ന ഷെൽറ്റർ വിഷൻ 2030 യുടെ ലോഗോ പ്രകാശനം കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
ട്രസ്റ്റ് സെക്രട്ടറി അബ്ദുറഹിമാൻ മനോളി, ട്രസ്റ്റി അബദുള്ള അൻസാരി , പി - അർ-ഒ ഫഹദ് വേങ്ങാട്ട് , ചെറുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ അബദുള്ള കോയ , വർഡ് മെമ്പർമാരായ ഫജ്ർ കുണ്ടലക്കാടൻ, സുശീലൻ മാഷ്, ഹാസിക്ക് പുത്തുപാഠം ട്രസ്റ്റ് കോഡിനേറ്റർമാരായ സലാഹ് പി - ഇ , സദഖത്തുള്ള അടുമാറി എന്നിവർ പങ്കെടുത്തു.