ആത്തിപ്പൊയിൽ സലീം
കട്ടിപ്പാറ: ബി കെ ലത്തീഫിന്റെ അനുജൻ ആത്തിപ്പൊയിൽ സലീം നിര്യാതനായി.
ജനാസ നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ചെമ്പ്രകുണ്ട ജുമാ മസ്ജിദിൽ.