പുതുപ്പാടി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച അടിവാരം മിനി സ്റ്റേഡിയം പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നജുമുന്നിസ ഷെരീഫ് ഉൽഘാടനം നിർവഹിച്ചു അധ്യക്ഷൻ ഷിജു ഐസക്, അംബിക മംഗലത്ത് ,ബുഷ്റ ഷാഫി,മോളി ആന്റോ,ഷംസു കുനിയിൽ ,റംല അസീസ് , ആയിഷ ബീവി,ബിജു തോമസ് തോംസൺ ബി മാമൂട്ടിൽ( സെക്രട്ടറി) അജിത്ത് പി എസ്,മുത്തു അബ്ദുസലാം,ഷാഫി വളഞ്ഞപാറ,കെ.സി.ഹംസ,ഗഫൂർ ഒതയോത്ത്,ഷമീർ,ഗോപാലൻ,വി.കെ.ഷെരീഫ്,താജു,ഹേമലത ,മുർഷിദ്,ടി.ഡി അബ്ദുറഹ്മാൻ,ഒ.കെ.സി കാദർ,താജുദ്ദീൻ സംസാരിച്ചു