ജമീല എം. ടി
കൊടിയത്തൂർ: ചാത്തപറമ്പ് ആരിഫ മഹലിൽ പരേതനായ കെ. ഇബ്രാഹിം മാസ്റ്ററുടെ ഭാര്യ എം.ടി ജമീല (73 )(Rtd ടീച്ചർ GMUPS കൊടിയത്തൂർ)
മക്കൾ: അസ്മാബി കെ. (എ.എം. എൽ. പി. എസ് വാവൂർ ) സാജിദ കെ. (എം.കെ.എച്ച് എം.എം. ഒ എച്ച് എസ് മണാശ്ശേരി), ആരിഫ കെ. (ജെ.ഡിടി ഇസ്ലാം എച്ച്.എസ്), അബ്ദുൽ ബാസിത് (അൽ ഐൻ ), ഫഹദ് അബ്ദുൽ അസീസ് ( ദുബൈ)
മരുമക്കൾ: എൻ.കെ. അജ്മൽ അരീക്കോട്, സുബൈർ മടവൂർ (എം.എം.വി. എച്ച്.എസ് എസ് കോഴിക്കോട്) അനസ് എ. മൂഴിക്കൽ ( മാധ്യമം) ഷഫ്ന തൃപ്രയാർ, ഹസീന മാഹി.
മയ്യിത്ത് നമസ്കാരം രാവിലെ 9 മണിക്ക് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ