വനിതാ ലോക കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമി ഫൈനലില്‍. ന്യൂസിലന്‍ഡിനെ 53 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറില്‍ 340 റണ്‍സ് എടുത്തു.
D L S നിയമ പ്രകാരം ന്യൂസിലാന്‍ഡ് വനിതകള്‍ക്ക് 44 ഓവറില്‍ 271 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദനയും പ്രതിക റാവലും സെഞ്ച്വറി നേടി.