പിണങ്ങോട്:പീസ് വില്ലേജ് സന്ദർശനം ആകർഷകമായി. റാഫ് അംഗങ്ങളുടെയും അഭ്യുദകാംക്ഷികളുടെയും പിണങ്ങോട് പീസ് വില്ലേജ് സന്ദർശനം ഏറെ പ്രശംസനീയമായി ഇവിടെയുള്ള 84 കുടുംബങ്ങളും ഒത്തുള്ള ഭക്ഷണവും വിനോദങ്ങളും ഏറെ ആകർഷികം ആയിരുന്നു പ്ലീസ് വില്ലേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിലും പരിപാടികളിലും റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം വയനാട് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് അധ്യക്ഷൻ ആയിരുന്നു സംസ്ഥാന പ്രസിഡണ്ട് ഡോ: കെ എം അബ്ദു ഉദ്ഘാടനം ചെയ്തു സംസ്ഥാന രക്ഷാധികാരി പാലോളി അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി
സംസ്ഥാന ഭാരവാഹികളായ വിജയൻ കൊളുത്തായി,കെ ടി എ സമദ്, അനീഷ് മലാപ്പറമ്പ്, ജില്ലാ ഭാരവാഹികളായ സജി മണ്ഡലത്തിൽ, പിസി അസൈനാർ, സീതാവിജയൻ, സൗജത്ത് ഉസ്മാൻ, ടി. ടി. സുലൈമാൻ,എ. കെ അഷറഫ്, ലൈജു കോഴിക്കോട്,വി. കെ. മജീദ്, ഹനീഫ മേമന സി.എം അഹമദ്, സുമ പള്ളിപ്രം,ശാലിനി സി.പി, ഉസ്മാൻ വെള്ളമുണ്ട, കൃഷ്ണൻ പള്ളിക്കര, നജുമാക്കരീം, സുനിൽകുമാർ, ലിസി പത്രോസ്, പ്രസന്ന, സിസിലി, ഗീത,എന്നിവർ സംസാരിച്ചു.