തരുവണ:ദേശീയ വിദ്യാഭ്യാസ നയത്തിൽ ഒപ്പുവച്ചതിൽ പ്രതിഷേധിച്ച് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിതരുവണയിൽ പ്രതിഷേധ പ്രകടന സംഘടിപ്പിച്ചു. പഞ്ചായത്ത് യൂത്ത് പ്രസിഡന്റ് മോയി കട്ടയാട്, സെക്രട്ടറി മുഹമ്മദ് ജിൻഷാദ്,സി.പി.മൊയ്‌ദുഹാജി, പി.സി.ഇബ്രാഹിം ഹാജി,ഉസ്മാൻ പള്ളിയാൽ,മോയി വാരാമ്പറ്റ,കെ.കെ.സി.റഫീഖ്,കൊടുവേരി അമ്മദ്,അസീസ് വെള്ളമുണ്ട,പടയൻ മമ്മൂട്ടിഹക്കി സി.സി.അബ്ദുള്ള,മാഡംബള്ളി ശറഫു, എ.കെ.നാസർ ,ഹാരിസ് ആറുവൾ,ഉസ്മാൻ.സി.എച്,നിസാർ പുലിക്കാടു നാസർ, സി.മമ്മുഹാജി, പി.കെ.മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി