സംസ്ഥാനത്ത് ഇന്ന് മഴ കനക്കും, 10 ജില്ലകളിൽ അലര്‍ട്ട്

Oct. 27, 2025, 8:54 a.m.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്. ഈ ദിവസങ്ങളിൽ കാറ്റോടും ഇടിയോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നാളെയും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.

മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത. ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായും തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഒക്ടോബർ 27-നു രാവിലെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങളിൽ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി, ഒക്ടോബർ 28-നു രാവിലെയോടെ ഒരു തീവ്ര ചുഴലിക്കാറ്റായി വീണ്ടും ശക്തിപ്രാപിക്കും. ഒക്ടോബർ 28-നു വൈകുന്നേരത്തോടെ ആന്ധ്രാ പ്രദേശ് തീരത്ത് മച്ചിലിപട്ടണംത്തിനും കാലിംഗപട്ടണത്തിനും ഇടയിൽ, കാക്കിനടക്കു സമീപം തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത.

മോന്ത ചുഴലിക്കാറ്റ് നാളെ തീരം തൊടും
അതേസമയം, അതിതീവ്ര ന്യൂനമർദ്ദം ശക്തി പ്രാപിച്ച് രൂപപ്പെട്ട 'മോന്ത' (Montha) ചുഴലിക്കാറ്റ് നാളെ തീരം തൊടും. തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച ശേഷം ആന്ധ്രാപ്രദേശ് തീരത്തായിരിക്കും മോന്ത കരയിൽ പ്രവേശിക്കുക. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഒഡീഷ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ഒഡീഷയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒഡീഷയിലെ എല്ലാ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി എൻ.ഡി.ആർ.എഫ്. (NDRF), എസ്.ഡി.ആർ.എഫ്. (SDRF) സംഘങ്ങളെ വിവിധ സംസ്ഥാനങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്.കേരളത്തിലെ മഴയും, സമീപ സംസ്ഥാനങ്ങളെ ബാധിക്കുന്ന ചുഴലിക്കാറ്റും പരിഗണിച്ച് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു


MORE LATEST NEWSES
  • കൊടുങ്ങല്ലൂരിൽ യുവാവിനെ ക്രൂരമായി മർദിച്ചു;പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
  • മീൻ പിടിക്കുന്നതിനിടെ വള്ളത്തിൽ നിന്ന് വീണ് മൽസ്യത്തൊഴിലാളി മരിച്ചു
  • ശാന്ത സ്വഭാവക്കാരനായ സാത്വിക ബ്രാഹ്മണൻ; ശബരിമല സ്വർണക്കൊള്ളയിലെ പോറ്റി രഹസ്യം കണ്ട് അമ്പരന്ന് ശ്രീരാംപുര നിവാസികൾ
  • അപകടം തുടർക്കഥ; നന്തിയിൽ വീണ്ടും ബസ് ഡ്രൈനേജിൽ താഴ്ന്നു
  • പാല്‍ച്ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ്. അപകടത്തില്‍ ലോറി ഡ്രൈവര്‍ മരണപ്പെട്ടു*
  • പെരിന്തൽമണ്ണയിൽ കാലിൽ ചിവിട്ടിയത് ചോദ്യം ചെയ്തിന് പിന്നാലെ വൃദ്ധനെ ക്രൂരമായി മര്‍ദ്ദിച്ചയാളെ തിരിച്ചറിഞ്ഞു
  • പുതിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേൽക്കും
  • കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം, ഒരാള്‍ മരിച്ചു
  • പാല്‍ച്ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ്. അപകടത്തില്‍ ലോറി ഡ്രൈവര്‍ മരണപ്പെട്ടു
  • വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച 26കാരന്‍ അറസ്റ്റില്‍.
  • അഞ്ച് വര്‍ഷത്തെ ഇടവേളക്കൊടുവില്‍ ഇന്ത്യ-ചൈന വിമാന സര്‍വീസ് പുനരാരംഭിച്ചു
  • കണ്ണഞ്ചേരിയിൽ മീൻവണ്ടി തലയിലൂടെ കയറിയിറങ്ങി യുവതിക്ക് ധാരുണന്ത്യം
  • വീട്ടുകാര്‍ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി.
  • അടിമാലിയിലെ മണ്ണിടിച്ചിൽ; ദേശീയ പാത നിർമാണം താൽക്കാലികമായി നിർത്തിവെക്കണമെന്ന് കളക്ടറുടെ ഉത്തരവ്
  • ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ മൂന്ന് മലയാളികള്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍
  • കോട്ടയത്ത് നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമം; പിതാവുള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍
  • കോഴിക്കോട് സ്റ്റേഡിയത്തിലെ ബൈക്ക് റേസ് സൽമാൻ ഖാൻ ഉദ്ഘാടനം ചെയ്യും; പുതിയ വാഗ്ദാനവുമായി കായികമന്ത്രി
  • പി.എം ശ്രീയിൽ കേരള സർക്കാർ വാദം പൊളിഞ്ഞു; ഒപ്പിടാമെന്ന് 2024ൽ തന്നെ ഉറപ്പ് നൽകിയെന്ന് കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി
  • വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് സ്വർണവും പണവും കവർന്നു; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ
  • അടിമാലിയിലെ വീതികൂട്ടല്‍ അശാസ്ത്രീയമെന്ന് ആരോപണം; പരാതിപ്പെട്ടിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നു നാട്ടുകാർ
  • നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ചു; ദിവ്യയ്ക്കും പ്രശാന്തനുമെതിരെ മാനനഷ്ടക്കേസ് നല്‍കി കുടുംബം
  • ശേഷിക്കുന്ന മൃതദേഹങ്ങള്‍ വിട്ടുനല്‍കാന്‍ ഹമാസിന് 48 മണിക്കൂര്‍ സമയമെന്ന് ട്രംപ്; ഗസ്സയില്‍ അന്താരാഷ്ട്ര സൈന്യത്തെ ഉടന്‍ വിന്യസിക്കുമെന്നും യു.എസ് പ്രസിഡന്റ്
  • ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയത് കോടികളുടെ ഭൂമി ഇടപാടുകള്‍
  • ഒരു കോടി രൂപയുടെ ബാധ്യത വരുത്തിയെന്ന് ആരോപണം; വെള്ളനാട് സഹകരണ ബാങ്ക് മുൻ സെക്രട്ടറി അനിൽ കുമാർ ജീവനൊടുക്കി
  • കണ്ണോത്ത് സ്വദേശി അലൻ കെ ബിജോയി ദേശീയ ടീമിലേക്ക്
  • തദ്ദേശ തെര‍ഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
  • തേങ്ങയും അടയ്ക്കയും മോഷ്ടിക്കുന്നത് പതിവാക്കിയ സംഘത്തെ പിടികൂടി.
  • താമരശ്ശേരി അറവുമാലിന്യ കേന്ദ്രം ആക്രമണം: നാല് പേർ കൂടി പിടിയിൽ; അന്വേഷണം ഊർജിതമാക്കി പൊലീസ്
  • കേരള സ്കൂൾ കായിക മേള; 200 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ നാ​ല് മീ​റ്റ് റെ​ക്കോ​ഡു​ക​ൾ
  • കുന്നുമ്മലിൽ തെരുവുനായശല്യം രൂക്ഷം
  • അടിമാലിയിൽ മണ്ണിടിച്ചിൽ; കുടുങ്ങിക്കിടന്ന ദമ്പതിമാരിൽ ഒരാൾ മരിച്ചു
  • വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം, ഭീഷണി, ഒളിവിൽ പോയ മുൻ ഹെഡ്മാസ്റ്റർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
  • പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
  • സ്കൂട്ടർഅപകടത്തിൽപ്പെട്ടു യുവാവ് മരിച്ചു
  • പോലീസ് കള്ളക്കേസും വേട്ടയാടലും അവസാനിപ്പിക്കണം ഡിസിസി പ്രസിഡണ്ട് കെ പ്രവീൺകുമാർ
  • പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് ആർ. എസ്. എസ് കുഴലൂത്ത് നടത്തിയ ഇടത് സർക്കാരിനെതിരെ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധാഗ്നി സംഘടിപ്പിച്ചു
  • തിരുവമ്പാടി പഞ്ചായത്ത് യൂഡിഎഫ് വികസന സന്ദേശ യാത്രക്ക് തുടുക്കം കുറിച്ചു
  • ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ രാജസ്ഥാൻ സ്വദേശി പിടിയിൽ*
  • ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്തു.
  • ഫ്രഷ് കട്ട് തീവെപ്പിൽ അട്ടിമറി ആരോപണവുമായി സമരസമിതി
  • ലക്കിടിയിൽ മെത്താംഫിറ്റമിനുമായി യുവതിയും യുവാവും അറസ്റ്റിൽ
  • കർണാടക ബേഗൂരിലെ വാഹനപകടം;രണ്ട് പേർ മരണപെട്ടു
  • ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് അനായാസവിജയം
  • എ സി ഇറക്കുന്നതിനിടെ കുഴഞ്ഞു വീണു; റിയാദിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു
  • എക്സൈസ് മന്ത്രി എം.ബി രാജേഷിന് എതിരെ ഗുരുതര ആരോപണവുമായി എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
  • ലോകകപ്പിനായി ഇന്ത്യയിലെത്തിയ ഓസീസ് താരങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍
  • കൊളഗപ്പാറ, അമ്പലവയൽ മേഖലയിലെ റോഡപകടങ്ങൾക്ക് തടയിടണം;റാഫ്
  • ദേശീയപാതയിൽ വൻ കവർച്ച; ബസ് ഉടമയുടെ 75 ലക്ഷം രൂപ മോഷ്ടിച്ചു
  • കോഴിക്കടയുടെ മറവിൽ കഞ്ചാവ് വില്പന;ഇരുപത്തൊന്നുകാരൻ പിടിയിൽ
  • കർണാടക ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു;മൂന്ന് പേർക്ക് ഗുരുതര പരിക്ക്
  • MORE FROM OTHER SECTION
  • ശേഷിക്കുന്ന മൃതദേഹങ്ങള്‍ വിട്ടുനല്‍കാന്‍ ഹമാസിന് 48 മണിക്കൂര്‍ സമയമെന്ന് ട്രംപ്; ഗസ്സയില്‍ അന്താരാഷ്ട്ര സൈന്യത്തെ ഉടന്‍ വിന്യസിക്കുമെന്നും യു.എസ് പ്രസിഡന്റ്
  • INTERNATIONAL NEWS
  • കൊടുങ്ങല്ലൂരിൽ യുവാവിനെ ക്രൂരമായി മർദിച്ചു;പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
  • KERALA NEWS
  • എ സി ഇറക്കുന്നതിനിടെ കുഴഞ്ഞു വീണു; റിയാദിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു
  • GULF NEWS
  • അപകടം തുടർക്കഥ; നന്തിയിൽ വീണ്ടും ബസ് ഡ്രൈനേജിൽ താഴ്ന്നു
  • LOCAL NEWS
  • ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് അനായാസവിജയം
  • SPORTS NEWS
  • ശാന്ത സ്വഭാവക്കാരനായ സാത്വിക ബ്രാഹ്മണൻ; ശബരിമല സ്വർണക്കൊള്ളയിലെ പോറ്റി രഹസ്യം കണ്ട് അമ്പരന്ന് ശ്രീരാംപുര നിവാസികൾ
  • MORE NEWS